kidnapping

നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ;  അന്വേഷണം ആരംഭിച്ച് പോലീസ്

ലക്നൗ: തന്നെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ മുഷ്താഖ് ഖാന്‍. ഡൽഹി - മീററ്റ് ഹൈവേയിൽ വെച്ച് തട്ടിക്കൊണ്ടുപോയി ബന്ധിയാക്കി വച്ചുവെന്നും പണം ചോദിച്ചുവെന്നും ...

കൊല്ലത്ത് പട്ടാപ്പകൽ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഓട്ടോ ഡ്രൈവർ പിടിയിൽ

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് കിളികൊല്ലൂർ സ്വദേശി നവാസ് പിടിയിൽ. കൊല്ലം ചെമ്മാമുക്കിൽ നിന്ന് വിദ്യാർത്ഥിനികൾ ട്യൂഷൻ കഴിഞ്ഞ് ...

ചരിത്രത്തിലെ ലജ്ജാകരമായ സംഭവം;കേന്ദ്രആഭ്യന്തരമന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി വിലപേശിയ ഭീകരർ

1989 ഡിസംബർ എട്ട്.പതിവുപോലെ കൊടും തണുപ്പുള്ള ദിവസം... ശ്രീനഗറിൽ ഒരു നീലമാരുതി വാൻ ഒരു മിനിബസിന് മുന്നിൽ നാടകീയമായി സഡൻബ്രേക്കിടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ബസിലെ യാത്രക്കാർ ചിന്തിച്ചുതുടങ്ങും ...

കിഡ്‌നാപ്പിംഗ് നാടകം കളിച്ച് മാതാപിതാക്കളിൽ നിന്നും പണം തട്ടാൻ ശ്രമം; പെൺകുട്ടിയെ കണ്ടെത്തി

ഭോപ്പാൽ: കിഡ്‌നാപ്പിംഗ് നാടകം കളിച്ച് മാതാപിതാക്കളിൽ നിന്നും പണം തട്ടാൻ ശ്രമിച്ച 21കാരിയെ കണ്ടെത്തി. ഇൻഡോറിൽ ആൺ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. രണ്ടാഴ്ച്ചയിലേറെയായി രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമായി പോലീസ് ...

വിദേശത്തേക്ക് പോകണം; കിഡ്‌നാപ്പിംഗ് നാടകം കളിച്ച് 21കാരി; മാതാപിതാക്കളിൽ നിന്നും തട്ടാൻ ശ്രമിച്ചത് 30 ലക്ഷം

ഭോപ്പാൽ: കിഡ്‌നാപ്പിംഗ് നാടകം കളിച്ച് നീറ്റ് വിദ്യാർത്ഥി മാതാപിതാക്കളിൽ നിന്നും തട്ടാൻ ശ്രമിച്ചത് ലക്ഷങ്ങൾ. 21കാരിയായ കാവ്യയാണ് മാതാപിതാക്കളെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചത്. വിദേശത്തേക്ക് പോകുന്നതിനായിരുന്നു ...

ടെലിവിഷൻ അവതാരകനോട് പ്രണയം ; തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് മർദ്ദനം; 31 കാരി പിടിയിൽ

ഹൈദരാബാദ്:ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ചതിന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 31 കാരിയായ തൃഷ്ണ ബോഗി റെഡഡിയാണ് പിടിയിലായത്. ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ് ...

ട്യൂഷന് പോകാതിരിക്കാൻ തട്ടിക്കൊണ്ട് പോകൽ കഥ മെനഞ്ഞു; കൊല്ലത്തെ വിദ്യാർത്ഥിയുടെ തട്ടിപ്പ് കൈയ്യോടെ പിടികൂടി പോലീസ്

കൊല്ലം: ട്യൂഷന് പോകാതിരിക്കാൻ തട്ടിക്കൊണ്ട് പോകൽ കഥ മെനഞ്ഞ വിദ്യാർത്ഥിയുടെ തട്ടിപ്പ് പോലീസ് കൈയ്യോടെ പിടികൂടി. ചവറയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ...

ഓയൂരിലേത് ട്രയൽ; മകളുടെ ചിത്രം പുറത്ത്; മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് ഭാര്യ, മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പത്മകുമാർ, രണ്ടാം പ്രതി പത്മകുമാറിൻറെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകൾ ...

കുട്ടിയെ കാണാതായ കേസ്; വീട്ടിൽ നിറയെ നായകൾ; ഭയപ്പെട്ട് കച്ചവടക്കാർ പോലും പോകില്ല; പദ്മകുമാറും കുടുംബവും നയിച്ചത് ഒറ്റപ്പെട്ട ജീവിതം

ചാത്തന്നൂർ: കൊല്ലം ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ മാമ്പളളിക്കുന്ന് കവിതാലയത്തിൽ പദ്മകുമാറും കുടുംബവും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചതെന്ന് നാട്ടുകാർ. ഇരുനില ...

പ്രണയനൈരാശ്യം; കർണാടകയിൽ അദ്ധ്യാപികയെ പട്ടാപ്പകൽ തട്ടിക്കൊണ്ട് പോയി (വീഡിയോ)

ബംഗലൂരു: കർണാടകയിൽ അദ്ധ്യാപികയെ പട്ടാപ്പകൽ കാറിൽ കടത്തിക്കൊണ്ട് പോയി. സ്കൂളിലേക്ക് പോകവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. 23 വയസ്സുകാരിയായ അദ്ധ്യാപികയെ അക്രമികൾ കാറിൽ കടത്തിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ...

‘പിണങ്ങി കഴിയുന്ന ഭാര്യയുടെ അടുത്ത് നിന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോയാൽ പിതാവിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസെടുക്കരുത്‘: ബോംബെ ഹൈക്കോടതി

മുംബൈ: പിണങ്ങി കഴിയുന്ന ഭാര്യയുടെ പക്കൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോയാൽ പിതാവിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസെടുക്കരുതെന്ന് ബോംബെ ഹൈക്കോടതി. കോടതി വിധിയോ മറ്റ് നിയമ നടപടികളോ ...

കൂട്ടുകാരനെ തട്ടിക്കൊണ്ട് പോയി അമ്മയോട് മോചനദ്രവ്യം ആവശ്യപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ; ഒടുവിൽ അവസാന ആഗ്രഹമായ രസഗുളയും ശീതള പാനീയവും നൽകിയ ശേഷം മൃഗീയമായി കൊലപ്പെടുത്തി

കൊൽക്കത്ത: 14 വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിലായി. രസഗുളയും ശീതള പാനീയവും വേണമെന്ന കുട്ടിയുടെ അവസാന ...

പാകിസ്താനിൽ ഹിന്ദു യുവാവിനെ തട്ടിക്കൊണ്ട് പോയി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു യുവാവിനെ തട്ടിക്കൊണ്ട് പോയി. ബോൽ ന്യൂസ് ചാനലിലെ മാർക്കറ്റിം​ഗ് ഹെഡ് ആയി പ്രവർത്തിക്കുന്ന ആകാശ് റാമിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇതിന്റെ സിസിടിവി ...

ഇൻഷ അത്തരത്തിലുള്ള പെണ്ണല്ല; തട്ടിക്കൊണ്ട് പോയത് ഡ്രൈവറും സംഘവും; വെളിപ്പെടുത്തലുമായി മുഹൈദിൻ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തന്നെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചതിൽ കാമുകിക്ക് പങ്കില്ലെന്ന് പ്രവാസി യുവാവ് മുഹൈദിൻ. ഡ്രൈവർ രാജേഷും സംഘവുമാണ് സൂത്രധാരന്മാർരെന്നും മുഹൈദിൻ വെളിപ്പെടുത്തി. ...

വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി പിടിയിൽ; അലി ഉബൈറാൻ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലും പ്രതി

കണ്ണൂർ: സ്വർണ്ണക്കടത്തിലെ തർക്കവുമായി ബന്ധപ്പെട്ട് താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി അലി ഉബൈറാൻ പിടിയിൽ. കഴിഞ്ഞ ഒക്ടോബറിൽ താമരശ്ശേരി സ്വദേശി മുഹമ്മദ് അഷറഫിനെയാണ് അലി ...

വിവാഹ നിശ്ചയ ദിനത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി: ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത് നൂറോളം യുവാക്കള്‍; വീഡിയോ വൈറല്‍

ഹൈദരാബാദ്: വിവാഹ നിശ്ചയ ദിനത്തില്‍ വീട്ടില്‍ അതിക്രമിച്ച കയറിയ സംഘം യുവതിയ തട്ടിക്കൊണ്ടുപോയി. വീട്ടുകാരും നാട്ടുകാരും നോക്കിനില്‍ക്കവേയാണ് സംഭവം. തെലങ്കാനയില്‍ 24കാരിയായ ദന്ത ഡോക്ടറെയാണ് നൂറോളം യുവാക്കള്‍ ...

‘സ്ത്രീകളേയും പിഞ്ചുകുട്ടികളേയും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിയ്ക്കുന്നു, പിന്നീട് പുറം ലോകം കാണാറില്ല’, പാകിസ്ഥാൻ പട്ടാളം ക്രൂരമായ യുദ്ധക്കുറ്റങ്ങളാണ് നടത്തുന്നതെന്ന് ബലൂച് സ്വാതന്ത്ര്യസമര നേതാവ് അല്ലാ നാസർ ബലൂച്

ബലൂചിസ്ഥാനിൽ നിന്ന് സ്ത്രീകളേയും പിഞ്ചുകുട്ടികളേയും തട്ടിക്കൊണ്ടുപോകുന്ന പാകിസ്ഥാൻ പട്ടാളക്കാർ ക്രൂരമായ യുദ്ധക്കുറ്റങ്ങളാണ് നടത്തുന്നതെന്ന് ബലൂച് സ്വാതന്ത്ര്യസമര നേതാവ് അല്ലാ നാസർ ബലൂച്. “പകൽ വെളിച്ചത്തിൽ യുദ്ധക്കുറ്റങ്ങൾ നടത്തുന്ന ...

യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയ സംഭവം; ദുരൂഹതയെന്ന് പോലീസ്

യുവ സിനിമാസംവിധായകന്‍ നിഷാദ് ഹസനെ ആക്രമിസംഘം തട്ടിക്കൊണ്ടുപോയെന്നു പറയുന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. കൊരട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം നിഷാദിനെ കണ്ടെത്തിയിരുന്നു. കൊരട്ടിഭാഗത്ത് തന്നെ വാഹനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ് ...

തട്ടിക്കൊണ്ടു പോയ യുവസംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി

കഴിഞ്ഞ ദിവസം കാണാതായ യുവസംവിധായകന്‍ നിഷാദിനെ കൊടകരയില്‍ നിന്ന് കണ്ടെത്തി. അക്രമിസംഘം മര്‍ദിച്ച് തട്ടിക്കൊണ്ടുപോയതായി നിഷാദിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. നിഷാദ് ഇപ്പോള്‍ ചികിത്സയിലാണെന്ന് പോലീസ് ...

യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതായി പരാതി

യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂർ പാവറട്ടിയിൽ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസന്‍. ഇന്ന് പുലർച്ചെയായിരുന്നു ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist