Friday, June 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇലക്ഷൻ ആയത് കൊണ്ട് അറസ്റ്റ് ചെയ്യരുത് എന്ന് പറയാൻ ക്രിമിനലുകൾക്ക് അവകാശമില്ല; അരവിന്ദ് കെജ്രിവാളിനെതിരെ ഇ ഡി

by Brave India Desk
Apr 3, 2024, 07:21 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇലക്ഷൻ ആയത് കൊണ്ട് തനിക്കെതിരെ മനഃപൂർവ്വം കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ് എന്ന വാദത്തെ ഡൽഹി ഹൈകോടതിയിൽ തുറന്നെതിർത്ത് ഇ ഡി. ക്രിമിനലുകൾക്കും വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നവർക്കും, ഇപ്പോൾ ഇലക്ഷൻ സമയമാണ് അതിനാൽ ഞങ്ങൾക്കെതിരെ നടപടിയെടുക്കരുത് എന്ന് പറയാൻ അവകാശമില്ല എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ് വി രാജു ആണ് വ്യക്തമാക്കിയത്.

“തിരഞ്ഞെടുപ്പ് സമയമായതിനാൽ ഞങ്ങൾ കുറ്റം ചെയ്യുമെന്നും എന്നാൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും പറയാൻ കുറ്റവാളികൾക്കും വിചാരണയിൽ കഴിയുന്നവർക്കും ഒരു അവകാശവുമില്ല . ഇത് തികച്ചും പരിഹാസ്യമാണ്. അങ്ങനെയാണെങ്കിൽ അതിനർത്ഥം ഇലക്ഷൻ സമയത്ത് കുറ്റവാളികൾക്ക് സ്വതന്ത്രമായി കറങ്ങാൻ ലൈസൻസ് നൽകുന്നത് പോലെയാണ്.

Stories you may like

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ വിവിധ ഡ്രോൺ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മൂന്നുപേർ

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

കുറ്റം ചെയ്താൽ ആം ആദ്മി പാർട്ടിയായാലും ജയിലിൽ പോകേണ്ടി വരും നിങ്ങൾ ഒരു മുഖ്യമന്ത്രിയായതിനാൽ അറസ്റ്റ് ചെയ്യാൻ കഴിയില്ല എന്നാണോ നിങ്ങൾ പറയുന്നത്? നിങ്ങൾക്ക് രാജ്യം കൊള്ളയടിക്കാം , പക്ഷേ തിരഞ്ഞെടുപ്പ് വരുന്നതിനാൽ ആർക്കും നിങ്ങളെ തൊടാൻ കഴിയില്ല എന്നാണോ നിങ്ങളുടെ വാദം ? നിങ്ങളുടെ അറസ്റ്റ് രാജ്യത്തിൻറെ അടിസ്ഥാന ഘടനയെതന്നെ തകർക്കുമെന്നാണ് നിങ്ങൾ പറയുന്നത്. ഇത് ഏത് തരത്തിലുള്ള അടിസ്ഥാന ഘടനയാണത് ? അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ് വി രാജു ആം ആദ്‌മി പാർട്ടിയോടും അരവിന്ദ് കെജ്രിവാളിനോടും ചോദിച്ചു.

Tags: aravind kejriwalED2024 Lok Sabha Election
Share1TweetSendShare

Latest stories from this section

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

Discussion about this post

Latest News

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ വിവിധ ഡ്രോൺ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മൂന്നുപേർ

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

‘സെക്കൻഡുകൾക്കുള്ളിൽ നിലപാട് മാറും, ഇരട്ടത്താപ്പാണ് സതീശന്റെ മുഖമുദ്ര’; മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി എം.വി ഗോവിന്ദൻ

അവൾ കുറ്റക്കാരിയാണെങ്കിൽ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലണം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology