Wednesday, January 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദക്ഷിണേന്ത്യയിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഉഷ്ണ തരംഗം ; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

by Brave India Desk
Apr 6, 2024, 08:39 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ദക്ഷിണേന്ത്യയിലും കിഴക്കൻ ഇന്ത്യയിലും അടുത്ത രണ്ടു ദിവസത്തേക്ക് ഉഷ്ണ തരംഗത്തിന് സാധ്യത. ഇന്ത്യൻ കാലാവസ്ഥ വകുപ്പാണ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇന്ത്യൻ ഉപദ്വീപിലെ പ്രത്യേക കാലാവസ്ഥ മാറ്റം അനുസരിച്ച് ഒഡീഷ മുതൽ കേരളം വരെയുള്ള മേഖലയിലാണ് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളത്.

അന്തരീക്ഷത്തിലെ വായുവിൻ്റെ താപനില മനുഷ്യൻ്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന നിലയിലെത്തുന്നതിനെയാണ് ഉഷ്ണ തരംഗം എന്ന് വിളിക്കുന്നത്. ഒരു മേഖലയിലെ പരമാവധി താപനില സമതലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിലോ അതിൽ കൂടുതലോ മലയോര പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തുമ്പോൾ ആണ് സാധാരണഗതിയിൽ ഉഷ്ണതരംഗം സംഭവിക്കുന്നത്.

Stories you may like

അൽ ഖ്വയ്ദ സ്ലീപ്പർ സെല്ലുമായി അടുത്ത ബന്ധം ; ഉത്തർപ്രദേശ് സ്വദേശിയെ തിരഞ്ഞ് പോലീസ്

ഗ്രീൻലാൻഡിനെ രക്ഷിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല ; ലോക സാമ്പത്തിക ഫോറത്തിൽ നിലപാട് വ്യക്തമായി പറഞ്ഞ് ട്രംപ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലെയും ഒഡീഷയിലെയും വിവിധ പ്രദേശങ്ങളിലും , ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യമഹാരാഷ്ട്ര, തീരദേശ ആന്ധ്രാപ്രദേശ്, എന്നിവയുടെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച പരമാവധി താപനില 40-43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. നോർത്ത് കർണാടക, തെലങ്കാന, തമിഴ്നാട്, കേരളത്തിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലും താപനില സാധാരണ പരിധിയേക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് കൂടുതലായിട്ടുണ്ട്. വരുംദിവസങ്ങളിലും താപനില രൂക്ഷമാകാനാണ് സാധ്യത എന്നും ചൂടിനെതിരായുള്ള മുൻകരുതലകൾ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Tags: IMDsouth indiaheat wave
Share1TweetSendShare

Latest stories from this section

കാലുവാരികൾ, ചതിയന്മാർ, മഹാരാഷ്ട്രയെ ഒറ്റിക്കൊടുത്തവർ! രാജ് താക്കറെക്കും എംഎൻഎസിനും എതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ

കാലുവാരികൾ, ചതിയന്മാർ, മഹാരാഷ്ട്രയെ ഒറ്റിക്കൊടുത്തവർ! രാജ് താക്കറെക്കും എംഎൻഎസിനും എതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ഇന്ത്യയുടെ സ്വന്തം പിനാക അർമേനിയയിലേക്ക് ; ആദ്യ ബാച്ച് കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്ത് പ്രതിരോധമന്ത്രി

ഇന്ത്യയുടെ സ്വന്തം പിനാക അർമേനിയയിലേക്ക് ; ആദ്യ ബാച്ച് കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്ത് പ്രതിരോധമന്ത്രി

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

Discussion about this post

Latest News

അൽ ഖ്വയ്ദ സ്ലീപ്പർ സെല്ലുമായി അടുത്ത ബന്ധം ; ഉത്തർപ്രദേശ് സ്വദേശിയെ തിരഞ്ഞ് പോലീസ്

അൽ ഖ്വയ്ദ സ്ലീപ്പർ സെല്ലുമായി അടുത്ത ബന്ധം ; ഉത്തർപ്രദേശ് സ്വദേശിയെ തിരഞ്ഞ് പോലീസ്

ആർസിബിയുടെ വിധി ഇനി മുംബൈയുടെ കയ്യിൽ, വില്ലനായി ഐപിഎൽ നിയമങ്ങൾ; സംഭവം ഇങ്ങനെ

ആർസിബിയുടെ വിധി ഇനി മുംബൈയുടെ കയ്യിൽ, വില്ലനായി ഐപിഎൽ നിയമങ്ങൾ; സംഭവം ഇങ്ങനെ

ഗ്രീൻലാൻഡിനെ രക്ഷിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല ; ലോക സാമ്പത്തിക ഫോറത്തിൽ നിലപാട് വ്യക്തമായി പറഞ്ഞ് ട്രംപ്

ഗ്രീൻലാൻഡിനെ രക്ഷിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല ; ലോക സാമ്പത്തിക ഫോറത്തിൽ നിലപാട് വ്യക്തമായി പറഞ്ഞ് ട്രംപ്

നമ്പർ 1 ബാറ്റർ എന്ന ലേബൽ വെറുതെയല്ല, റെക്കോഡുകൾ തകർത്തെറിഞ്ഞ് അഭിഷേക് ശർമ്മ; ടി20-യിൽ പുതിയ രാജാവ്

നമ്പർ 1 ബാറ്റർ എന്ന ലേബൽ വെറുതെയല്ല, റെക്കോഡുകൾ തകർത്തെറിഞ്ഞ് അഭിഷേക് ശർമ്മ; ടി20-യിൽ പുതിയ രാജാവ്

തിരിച്ചുവരവിൽ മിന്നിക്കാനായില്ല, ഇഷാൻ കിഷനും സഞ്ജു സാംസണും കണ്ണീർമടക്കം; ട്രാക്ക് മാറ്റി അഭിഷേകും സൂര്യകുമാറും

തിരിച്ചുവരവിൽ മിന്നിക്കാനായില്ല, ഇഷാൻ കിഷനും സഞ്ജു സാംസണും കണ്ണീർമടക്കം; ട്രാക്ക് മാറ്റി അഭിഷേകും സൂര്യകുമാറും

കാലുവാരികൾ, ചതിയന്മാർ, മഹാരാഷ്ട്രയെ ഒറ്റിക്കൊടുത്തവർ! രാജ് താക്കറെക്കും എംഎൻഎസിനും എതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ

കാലുവാരികൾ, ചതിയന്മാർ, മഹാരാഷ്ട്രയെ ഒറ്റിക്കൊടുത്തവർ! രാജ് താക്കറെക്കും എംഎൻഎസിനും എതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ഈ സഞ്ജുവിന് വേണ്ടി നിങ്ങൾ ദിനേഷ് ചാൻഡിമൽ ചെയ്ത പ്രവർത്തി ചെയ്യുക ഗിൽ, എങ്കിൽ ചരിത്രം നിങ്ങളെ നീതിമാൻ എന്ന് വിളിക്കും; കുറിപ്പ് വൈറൽ

ഉള്ളത് പറയാമല്ലോ ഇന്ത്യൻ ടീമിലെ ആ സമയം ഒരു നോവായിരുന്നു; കരിയറിലെ ഉയർച്ച താഴ്ച്ചകളെക്കുറിച്ച് സഞ്ജു സാംസൺ; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies