കേരളത്തിൽ മഴ ഭീഷണി താത്കാലികമായി ഒഴിയുന്നു ; ഒരു ജില്ലയിലും ഇന്ന് അലെർട്ടുകളില്ല; 25 ന് ശേഷം സ്ഥിതി മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ഭീഷണി താത്കാലികമായി ഒഴിയുന്നുവെന്ന് റിപ്പോർട്ട് . കേന്ദ്ര കാലാവസ്ഥ പ്രവചന പ്രകാരം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും ഓറഞ്ച് ...