Sunday, April 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾക്ക് നിരോധനം; മന്ത്രി വി ശിവൻകുട്ടി

by Brave India Desk
Apr 7, 2024, 05:53 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് നിരവധി പരാതികൾ രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാ കുട്ടികൾക്കും തുല്യമായ നീതി ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയം. അതുകൊണ്ടുതന്നെ എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതി. രക്ഷകർത്താക്കളും വിദ്യാർത്ഥികളും സ്വന്തം നിലയിൽ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അതിൽ നിയന്ത്രണം കൊണ്ടുവരാൻ യാതൊരു ഉദ്ദേശവും ഇല്ലെന്നും മന്ത്രി പറഞ്ഞു.

Stories you may like

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കടുത്ത വേനലാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കുട്ടികൾക്ക് താങ്ങാൻ ആവാത്ത ചൂടാണിത്. ഇത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും. കേരള വിദ്യാഭ്യാസ ചട്ടം ബാധകമല്ലാത്ത സ്‌കൂളുകളിലെ 10, 12 ക്ലാസ് വിദ്യാർഥികൾക്കായി രാവിലെ 7.30 മുതൽ 10.30 വരെ അവധിക്കാല ക്ലാസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടുണ്ട്. അവധിക്കാല ക്ലാസുകളുമായി ബന്ധപ്പെട്ട ഭരണപരമായ ഉത്തരവിന് വിധേയമായിരിക്കും ഈ അനുമതിയെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags: V SHIVANKUTTI
Share1TweetSendShare

Latest stories from this section

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

Discussion about this post

Latest News

‘ബംഗാളിലെ ഗുണ്ടകൾ ഒന്നുകിൽ ജയിലിലാകും, അല്ലെങ്കിൽ മുകളിലേക്ക് പോകേണ്ടി വരും’ ; ജനങ്ങളെ ഭയപ്പെടുത്തി ഭരണം തുടരാമെന്ന് ആരും കരുതേണ്ടന്ന് രാജ്നാഥ്‌ സിംഗ്

‘ബംഗാളിലെ ഗുണ്ടകൾ ഒന്നുകിൽ ജയിലിലാകും, അല്ലെങ്കിൽ മുകളിലേക്ക് പോകേണ്ടി വരും’ ; ജനങ്ങളെ ഭയപ്പെടുത്തി ഭരണം തുടരാമെന്ന് ആരും കരുതേണ്ടന്ന് രാജ്നാഥ്‌ സിംഗ്

രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയണം ; സ്ത്രീസുരക്ഷയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ

രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയണം ; സ്ത്രീസുരക്ഷയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

അടിയോടടി, ക്യാച്ച് വിടലോ വിടൽ; രാഹുലിന്റെ സന്തോഷം മണിക്കൂറുകൾ കൊണ്ട് കണ്ണീരാക്കി പഞ്ചാബ്; ഇവരെ ആര് തോൽപ്പിക്കും

അടിയോടടി, ക്യാച്ച് വിടലോ വിടൽ; രാഹുലിന്റെ സന്തോഷം മണിക്കൂറുകൾ കൊണ്ട് കണ്ണീരാക്കി പഞ്ചാബ്; ഇവരെ ആര് തോൽപ്പിക്കും

വഴങ്ങാതെ ഇറാൻ ; ‘ഇസ്ലാമാബാദ് സമാധാന ചർച്ചകൾ’ വീണ്ടും പരാജയം

വഴങ്ങാതെ ഇറാൻ ; ‘ഇസ്ലാമാബാദ് സമാധാന ചർച്ചകൾ’ വീണ്ടും പരാജയം

ക്യാച്ച് എടുക്കാനുള്ള ശ്രമം വിനയായി; എൻഗിഡിക്ക് നേരിട്ടത് കടുത്ത ആഘാതം; സ്റ്റേഡിയം നിശബ്ദമായി; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

ക്യാച്ച് എടുക്കാനുള്ള ശ്രമം വിനയായി; എൻഗിഡിക്ക് നേരിട്ടത് കടുത്ത ആഘാതം; സ്റ്റേഡിയം നിശബ്ദമായി; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ; 67 പന്തിൽ 152 റൺസ്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി റെക്കോഡുകളുടെ സുൽത്താൻ

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ; 67 പന്തിൽ 152 റൺസ്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി റെക്കോഡുകളുടെ സുൽത്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies