V SHIVANKUTTI

ചാേദ്യപേപ്പർ ചോർച്ചയിൽ പൊലീസ് അന്വേഷണം; ട്യൂഷൻ സെന്ററുകളും അധ്യാപകരും കുടുങ്ങിയേക്കും

തിരുവനന്തപുരം: സ്കൂൾ ക്രിസ്മസ് പരീക്ഷയ്ക്കുള്ള ചില ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനലിൽ കൂടെ ചോർന്നത് പൊലീസ് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി . ഡി.ജി.പിക്കും സൈബർ സെല്ലിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ...

അനിയാ നിൽ; കൈ തരിച്ച്, മുഷ്ടിചുരുട്ടി പ്രതിപക്ഷത്തിന് നേരെ തിരിഞ്ഞ് ശിവൻകുട്ടി,കൈയ്ക്ക് കയറി പിടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം; നിയമസഭയിൽ ഇന്നുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ പ്രതിപക്ഷ നിരയിലേക്ക് രോക്ഷാകുലനായി നീങ്ങിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തടയുന്ന വീഡിയോ വൈറലാവുന്നു. പ്രസംഗിക്കുന്നതിനിടെ തന്റെ ...

മുഖ്യമന്ത്രിയുടെ പേരിൽ സ്വർണ്ണക്കപ്പ്; പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ 'കേരള സ്കൂൾ ഒളിമ്പിക്സ്' ആയി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പ്രഥമ കേരള സ്കൂൾ ...

പത്താംക്ലാസ് ജയിച്ചവർക്ക് എഴുതാനും വായിക്കാനും അറിയാം,മറിച്ചുള്ള നിരീക്ഷണം വസ്തുതാവിരുദ്ധം: സജി ചെറിയാനെ തിരുത്തി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം∙ കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി. മന്ത്രി സജി ചെറിയാൻ ഒരു സ്വകാര്യ ...

കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, വെറുതെ ഇരുന്നവർ ഉഷാറായി വരട്ടെ’; എസ്എഫ്‌ഐ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം; മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങിയ സിപിഎം അനുകൂല വിദ്യാഭ്യാസ സംഘടന എസ്എഫ്‌ഐയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. ...

രാവിലെ സ്‌കൂളിലേക്ക് വന്നാൽ വീട്ടിലേക്ക് തിരികെ പോകാൻ മടിക്കും, അത്രയും മികച്ചതാണ് നമ്മുടെ സ്‌കൂളുകൾ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം; അദ്ധ്യയനവർഷാരംഭത്തിൽ ആശംസകളുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇത്തവണയും കുട്ടികളെ കാത്തിരിക്കുന്നത് മനോഹരമായ അദ്ധ്യയനവർഷമാണെന്ന് മന്ത്രി പറഞ്ഞു. മിടുക്കരായ കുട്ടികളെ വാർത്തെടുക്കാനുള്ള ശ്രമങ്ങളാണ് സമൂഹത്തിൽ ഓരോരുത്തരും നടത്തേണ്ടത്. ...

സംസ്ഥാനത്ത് സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾക്ക് നിരോധനം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം; സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ...

സെലിബ്രിറ്റികൾ വന്ന വഴിമറന്ന് പ്രതിഫലം വാങ്ങരുതെന്ന് മന്ത്രി, വഴിമറക്കാറില്ലെന്നും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അതേ വേദിയിൽ മറുപടി നൽകി നവ്യ

  തിരുവനന്തപുരം; യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നു മന്ത്രി വി.ശിവൻകുട്ടിയും താൻ ഒരു രൂപ പോലും വാങ്ങാതെയാണു ...

മൂന്നാം ക്ലാസുകാരിയെ ചൂരലുകൊണ്ടടിച്ച സംഭവം; അദ്ധ്യാപകന് സസ്‌പെൻഷൻ

പത്തനംതിട്ട: ആറന്മുളയിൽ മൂന്നാം ക്ലാസുകാരിയെ അദ്ധ്യാപകൻ ചൂരലുകൊണ്ട് അടിച്ച സംഭവത്തിൽ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. കുട്ടിയ തല്ലിയ ആറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് എൽ.പി സ്‌കൂളിലെ അദ്ധ്യാപകനായ ബിനുവിനെ ...

മത്സ്യത്തൊഴിലാളികൾ കൂടുതൽ ഷോ കാണിക്കേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി; പ്രതിഷേധം കനത്തതോടെ ഇളിഭ്യരായി മടങ്ങി മന്ത്രിസംഘം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനത്തിലുണ്ടായ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾക്കെതിരെ അപമര്യാദയായി പെരുമാറി മന്ത്രി വി ശിവൻകുട്ടി. കൂടുതൽ ഷോ വേണ്ടെന്നാണ് മന്ത്രിമാരെ തടഞ്ഞ പ്രതിഷേധക്കാരോട് ശിവൻകുട്ടി ആക്രോശിച്ചത്. പ്രതിഷേധം ...

പ്ലസ് വൺ: മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച്; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്; പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് ...

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിയോടെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലങ്ങൾ പ്രഖ്യാപിക്കുക. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ...

എസ്എസ്എൽസി മൂല്യനിർണയം; രേഖകൾ നൽകാതെ 3006 അദ്ധ്യാപകർ വിട്ടുനിന്നു; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ മൂല്യനിർണ്ണയത്തിൽ രേഖകൾ നൽകാതെ 3006 അദ്ധ്യാപകർ വിട്ടുനിന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist