Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹി മദ്യനയക്കേസ് ; സാക്ഷികളെ സ്വാധിനിച്ച് തെളിവുകൾ നശിപ്പിക്കാനിടയുണ്ട്; കെ. കവിതയുടെ ജുഡിഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ നീട്ടി ഡൽഹി കോടതി

by Brave India Desk
Apr 9, 2024, 01:26 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബി.ആർ.എസ്. നേതാവ് കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഏപ്രിൽ 23 വരെയാണ് നീട്ടിയിരിക്കുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി നീട്ടിയത്.

ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് കോടതിയിൽ കവിതയെ ഹാജരാക്കിയത്. കവിതയുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടു. കവിത സാക്ഷികളെ സ്വാധിനിച്ച് തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് ഇ.ഡി. കോടതിയിൽ വാദിച്ചു. കേസുമായി ബന്ധപ്പെട്ട ചില തെളിവുകൾ കവിത ഇതിനോടകം നശിപ്പിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ പ്രധാന സൂത്രധാരകരിൽ ഒരാളാണ് കവിതയെന്നും ഇ.ഡി. ആരോപിച്ചു. ഇതേ തുടർന്നാണ് കോടതി ജുഡിഷ്യൽ കസ്റ്റ്ഡി 14 ദിവസത്തേക്ക് നീട്ടിയത്.

Stories you may like

ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം; രജൗറിയിൽ കനത്ത വെടിവെപ്പ്, അതിർത്തിയിൽ അതീവ ജാഗ്രത!

ജന്തർ മന്ദിറിൽ നാടകീയ രംഗങ്ങൾ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം

അടുത്ത ആഴ്ചയിൽ ഒരു ദിവസം തിഹാർ ജയിലിൽ കഴിയുന്ന കവിതയെ വിസ്താരം ചെയ്യണമെന്ന സിബിഐയുടെ ഹർജി കോടതി നേരത്തെ അനുവദിച്ചിരുന്നു. മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കേസെടുത്തത്.

ഡൽഹി , ഹൈദരാബാദ് , ചെന്നൈ , മുംബൈ തുടങ്ങി രാജ്യത്തുടനീളമുള്ള 245 സ്ഥലങ്ങളിൽ ഇതുവരെ ഇഡി പരിശോധന നടത്തിയിട്ടുണ്ട്. മദ്യനയത്തിലെ ക്രമക്കേടുകളുടെ പേരിൽ സിസോദിയ അടക്കം 15 പേർക്കെതിരെ ആണ് കേസെടുത്തിട്ടുള്ളത്. കേസിൽ പത്ത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
ഡൽഹി മദ്യനയത്തിൻറെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും ആംആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.

Tags: K Kavitha
Share10TweetSendShare

Latest stories from this section

അതിർത്തികളിലെ ഭീഷണികൾ തടയാൻ ഒത്തൊരുമിച്ച് കൈകോർത്ത് എസ്‌സിഒ രാജ്യങ്ങൾ ; ഇസ്ലാമാബാദിൽ നിർണ്ണായക വിവരങ്ങൾ കൈമാറി

അതിർത്തികളിലെ ഭീഷണികൾ തടയാൻ ഒത്തൊരുമിച്ച് കൈകോർത്ത് എസ്‌സിഒ രാജ്യങ്ങൾ ; ഇസ്ലാമാബാദിൽ നിർണ്ണായക വിവരങ്ങൾ കൈമാറി

ഗുജറാത്തിൽ വൻ ഭീകരവേട്ട; ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള 5 പേർ കൂടി അറസ്റ്റിൽ, ലക്ഷ്യമിട്ടത് ബോംബ് സ്ഫോടന പരമ്പര!

ഗുജറാത്തിൽ വൻ ഭീകരവേട്ട; ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള 5 പേർ കൂടി അറസ്റ്റിൽ, ലക്ഷ്യമിട്ടത് ബോംബ് സ്ഫോടന പരമ്പര!

‘വെറുതെ വിടില്ല, അഹങ്കാരം തച്ചുടയ്ക്കും’; ലവ് ജിഹാദ് ആരോപണങ്ങളിൽ ആമിർ ഖാന് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി!

‘വെറുതെ വിടില്ല, അഹങ്കാരം തച്ചുടയ്ക്കും’; ലവ് ജിഹാദ് ആരോപണങ്ങളിൽ ആമിർ ഖാന് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി!

തിരുവനന്തപുരത്ത് തീരദേശ കടലാക്രമണത്തിന് കാരണം അദാനിയോ വിഴിഞ്ഞം തുറമുഖമോ അല്ല ; റിപ്പോർട്ട്

ചരക്കുനീക്കത്തിന്റെ അന്താരാഷ്ട്ര കവാടമായി വിഴിഞ്ഞം ചരിത്ര നിമിഷത്തിലേക്ക് ; ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി

Discussion about this post

Latest News

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; പൂഞ്ചിലെ നിയന്ത്രണരേഖയിൽ വെടിവെപ്പ് ; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം; രജൗറിയിൽ കനത്ത വെടിവെപ്പ്, അതിർത്തിയിൽ അതീവ ജാഗ്രത!

ജന്തർ മന്ദിറിൽ നാടകീയ രംഗങ്ങൾ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം

ജന്തർ മന്ദിറിൽ നാടകീയ രംഗങ്ങൾ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം

തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സ് മെഡൽ കിട്ടിയേനെ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ്

തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സ് മെഡൽ കിട്ടിയേനെ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ്

അതിർത്തികളിലെ ഭീഷണികൾ തടയാൻ ഒത്തൊരുമിച്ച് കൈകോർത്ത് എസ്‌സിഒ രാജ്യങ്ങൾ ; ഇസ്ലാമാബാദിൽ നിർണ്ണായക വിവരങ്ങൾ കൈമാറി

അതിർത്തികളിലെ ഭീഷണികൾ തടയാൻ ഒത്തൊരുമിച്ച് കൈകോർത്ത് എസ്‌സിഒ രാജ്യങ്ങൾ ; ഇസ്ലാമാബാദിൽ നിർണ്ണായക വിവരങ്ങൾ കൈമാറി

ഗുജറാത്തിൽ വൻ ഭീകരവേട്ട; ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള 5 പേർ കൂടി അറസ്റ്റിൽ, ലക്ഷ്യമിട്ടത് ബോംബ് സ്ഫോടന പരമ്പര!

ഗുജറാത്തിൽ വൻ ഭീകരവേട്ട; ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള 5 പേർ കൂടി അറസ്റ്റിൽ, ലക്ഷ്യമിട്ടത് ബോംബ് സ്ഫോടന പരമ്പര!

കുൽദീപിനോട് കാട്ടുന്നത് കടുത്ത അനീതി; സെലക്ടർമാരുടെ നയങ്ങൾക്കെതിരെ ആകാശ് ചോപ്ര; എപ്പോഴും ആദ്യ ഇരയാകാൻ അവൻ എന്ത് ചെയ്തു

കുൽദീപിനോട് കാട്ടുന്നത് കടുത്ത അനീതി; സെലക്ടർമാരുടെ നയങ്ങൾക്കെതിരെ ആകാശ് ചോപ്ര; എപ്പോഴും ആദ്യ ഇരയാകാൻ അവൻ എന്ത് ചെയ്തു

‘വെറുതെ വിടില്ല, അഹങ്കാരം തച്ചുടയ്ക്കും’; ലവ് ജിഹാദ് ആരോപണങ്ങളിൽ ആമിർ ഖാന് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി!

‘വെറുതെ വിടില്ല, അഹങ്കാരം തച്ചുടയ്ക്കും’; ലവ് ജിഹാദ് ആരോപണങ്ങളിൽ ആമിർ ഖാന് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി!

ലങ്കൻ മണ്ണിൽ കന്നി സെഞ്ചുറിയുമായി തിരുവനന്തപുരംകാരൻ മാനവ്; യുവ പ്രതിഭയ്ക്ക് കയ്യടിച്ച് സഞ്ജു സാംസൺ; യഥാർത്ഥ പിൻഗാമിയെന്ന് ആരാധകർ

ലങ്കൻ മണ്ണിൽ കന്നി സെഞ്ചുറിയുമായി തിരുവനന്തപുരംകാരൻ മാനവ്; യുവ പ്രതിഭയ്ക്ക് കയ്യടിച്ച് സഞ്ജു സാംസൺ; യഥാർത്ഥ പിൻഗാമിയെന്ന് ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies