Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബഹുനില മന്ദിരങ്ങൾ, 4500 വർഷം പഴക്കമുള്ള ശൗചാലയം, സ്‌റ്റേഡിയം; ലോകശ്രദ്ധയാകർഷിച്ച് ഇന്ത്യയിലെ സിന്ധുനദീതട സംസ്‌കാരത്തിലെ അവശേഷിപ്പുകൾ

by Brave India Desk
Apr 11, 2024, 05:46 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

സിന്ധുനദീതട സംസ്‌കാരത്തിന്റെ ഇന്ത്യൻ തെളിവുകൾക്കായുള്ള പര്യക്ഷേണ ഖനന പ്രവർത്തനങ്ങളിലാണ് രാജ്യം. ഹരിയാനയിലെ രാഖിഗർഹി, ഉത്തർപ്രദേശിലെ ഹസ്തിനപൂർ, അസമിലെ ശിവസാഗർ, ഗുജറാത്തിലെ ധോലവീര, തമിഴ്‌നാട്ടിലെ ആദിച്ചനല്ലൂർ എന്നിവിടങ്ങളിലാണ് ഖനനങ്ങൾ നടക്കുന്നത്. ഇന്ത്യയിൽ രാഖിഗർഹിലാണ് ഹാരപ്പൻ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ അവശേഷിപ്പുകൾ കണ്ടെത്തിയത്. ബാക്കി പ്രധാനപ്പെട്ട ഖനന കേന്ദ്രങ്ങളെല്ലാം ഇന്ന് പാകിസ്താനിലാണ്.

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടൈത്തലുകളകണ് ലോകശ്രദ്ധ നേടിയിരിക്കുന്നത്. ഗുജറാത്തിലെ ധോലവീരയിൽ സിന്ധുനദീതട സംസ്‌കാരത്തിലെ ഏറ്റവും വലിയ അവശേഷിപ്പുകളാണ് കണ്ടെത്തിയത് ഹാരപ്പൻ സംസ്‌കാരത്തിനും മുൻപുള്ള (6000 ബിസി) മുതൽ ബിസി 2500 വരെയുള്ള സാംസ്‌കാരത്തിന്റെ പരിണാമം പഠിക്കുന്നതിനായുള്ള ഖനനമാണ് ഇപ്പോൾ രാഖിഗർഹിയിൽ നടക്കുന്നത്.

Stories you may like

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ചുട്ടെടുത്ത ഇഷ്ടിയിൽ പണിതീർത്ത കെട്ടിടങ്ങൾ ഖനനത്തിൽ കണ്ടെത്തിയിരുന്നു. ഇവയിൽ ചില കെട്ടിടങ്ങൾ ബഹുനില മന്ദിരങ്ങളാണ്. ഏതാണ്ട് മൂന്ന് നിലയോളം ഉയരമുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. സമീപത്ത് ഒരഒ സ്‌റ്റേഡിയം നിലനിന്നിരുന്നതിന്റെ തെളിവുകളും ലഭിച്ചിരുന്നു. രണ്ട് വശത്തും ആളുകൾക്ക് ഇരുന്ന് ആസ്വദിക്കാൻ പാകത്തിലുള്ള തരത്തിലാണ് സ്‌റ്റേഡിയത്തിന്റെ നിർമാണം.

4500 വർഷം പഴക്കമുള്ള ഒരു ശൗചാലയത്തിന്റെ തെളിവുകൾ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ഇതിനോട് ചേർന്ന് വെള്ളം ശേഖരിക്കാനുള്ള പ്രത്യേക സ്ഥലവും വെള്ളം ശേഖരിക്കാനുള്ള പാത്രവും കണ്ടെത്തിയിട്ടുണ്ട്. ചില വീടുകളുടെയും വീടുകൾക്ക് മുന്നിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ മാതൃകയും ഇവിടെ കണ്ടെത്തി. ചെമ്പ്, സ്വർണാഭരണങ്ങൾ, മൺപാത്രങ്ങൾ, മുദ്രകൾ എന്നിവയും കണ്ടെത്തി. സിലിണ്ടർ മുദ്ര, ചീങ്കണ്ണിയുടെ ചിഹ്നം, സുഷിരങ്ങളുള്ള ജാർ, നിരവധി പാത്രങ്ങൾ, മൃഗബലി നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ത്രികോണാകൃതിയിലും വൃത്താകൃതിയിലുമുള്ള ബലിപീഠങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കണ്ടെത്തിയ വീടുകൾ മൺ ഇഷ്ടികയും ചുട്ടെടുത്ത ഇഷ്ടികയും കൊണ്ട് നിർമിക്കപ്പെട്ടവയാണ്. ഈ പ്രദേശം ഒരഒ പട്ടണത്തിന്റെ അവശേഷിപ്പുകളാണെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു.

Tags: indus valley civilization
Share22
Tweet
Send
Share

Latest stories from this section

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

Latest News

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies