Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കണി കണിയേ….; ഗുരുവായൂർ ക്ഷേത്രം വിഷുക്കണി നാളെ പുലർച്ചെ 2.42 മുതൽ

by Brave India Desk
Apr 13, 2024, 09:15 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം നാളെ പുലർച്ചെ 2.42 മുതൽ 3.42 വരെ. ശനിയാഴ്ച രാത്രി കീഴ്ശാന്തി ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ കണിയൊരുക്കും. പുലർച്ചെ രണ്ടിന് ശേഷം മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ശ്രീലക വാതിൽ തുറക്കും. നേരത്തെ ഓട്ടുരുളിയിൽ തയ്യാറാക്കി വച്ച കണിക്കോപ്പുകളിൽ നെയ്ത്തിരി തെളിച്ചു കണ്ണനെ കണിച്ച് വിഷുകൈനീട്ടം നൽകും.

ഓട്ടുരുളിയിൽ ഉണക്കലരി , നാളികേരം, ചക്ക മാമ്പഴം, ഗ്രന്ഥം , വാൽക്കണ്ണാടി , സ്വർണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവ വച്ചാണ്് കണി ഒരുക്കുക. മേൽശാന്തി ആദ്യം ഗുരുവായൂരപ്പനെ കണി കാണിക്കും. തുടർന്ന് അല്ങ്കാരത്തോടെയുള്ള സ്വർണതിടമ്പ് പൊൻപീഠത്തിൽ എഴുന്നുള്ളിച്ച് വയ്ക്കും. 3.42ന് വിഗ്രഹത്തിലെ മാലകൾ മാറ്റി, തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങി പതിവു ചടങ്ങുകൾ നടക്കും. നെയ് വിളക്ക് ശീട്ടാക്കി ദർശനം 4.30 ന് തുടങ്ങും. പടിഞ്ഞാറെ ഗോപുരവും ഭഗവതിക്കെട്ടിലെ വാതിലും 3.15ന് മാത്രമെ തുറക്കുകയുള്ളു.

Stories you may like

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

കാലത്തും ഉച്ചകഴിഞ്ഞും കാഴ്ച ശീവേലിക്കും പെരുവനം കുട്ടൻമാരാരുടെ മേളം. സന്ധ്യയ്ക്ക് താമരയൂർ അനീഷ് നമ്പീശന്റെയും അനുനന്ദിന്റെയും തായമ്പക. രാത്രി നെയ് വിളക്കിന്റെ പ്രഭയിൽ വിളക്കാചാര പ്രദക്ഷിണത്തിൽ ഗുരുവായൂർ കൃഷ്ണകുമാർ , ഗുരുവായൂർ മുരളി എന്നിവരുടെ നേതൃത്വത്തിൽ ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം .

.

Tags: Vishu Kaineettamguruvaryur templeVishu24
Share11
Tweet
Send
Share

Latest stories from this section

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണം, മൂന്നാമതും ജയിച്ചിരുന്നെങ്കിൽ അഹങ്കാരം കൂടുമായിരുന്നു’; സി.പി.ഐ.എം യോഗത്തിൽ ആത്മവിമർശനം!

Latest News

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

അന്ന് തഴഞ്ഞതിന് പിന്നിൽ ദുരൂഹ ലക്ഷ്യങ്ങൾ; ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു, മനസ്സ് തുറന്ന് രവി ശാസ്ത്രി

അന്ന് തഴഞ്ഞതിന് പിന്നിൽ ദുരൂഹ ലക്ഷ്യങ്ങൾ; ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു, മനസ്സ് തുറന്ന് രവി ശാസ്ത്രി

വൈഭവ് അടുത്ത സൂപ്പർസ്റ്റാറാകുമോ? വിനോദ് കാംബ്ലിയെ ഓർമ്മിപ്പിച്ച് കപിൽ ദേവിന്റെ മുന്നറിയിപ്പ്

വൈഭവ് അടുത്ത സൂപ്പർസ്റ്റാറാകുമോ? വിനോദ് കാംബ്ലിയെ ഓർമ്മിപ്പിച്ച് കപിൽ ദേവിന്റെ മുന്നറിയിപ്പ്

ക്യാപ്റ്റൻസി ചോദിച്ചു, കിട്ടിയത് ബെഞ്ച്; ഐപിഎൽ അവസരവും നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ പേസറുടെ വെളിപ്പെടുത്തൽ

ക്യാപ്റ്റൻസി ചോദിച്ചു, കിട്ടിയത് ബെഞ്ച്; ഐപിഎൽ അവസരവും നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ പേസറുടെ വെളിപ്പെടുത്തൽ

വിലകൂടിയ വസ്ത്രങ്ങൾ കേടുപാടുകൾ വരാതിരിക്കാൻ ദിവസവും ധരിക്കേണ്ടതില്ല, അയാൾ ഏകദിന ഫോർമാറ്റിൽ കളിച്ചില്ലെങ്കിലും ലോകകപ്പ് കളിക്കണം: മോഹിത് ശർമ്മ

വിലകൂടിയ വസ്ത്രങ്ങൾ കേടുപാടുകൾ വരാതിരിക്കാൻ ദിവസവും ധരിക്കേണ്ടതില്ല, അയാൾ ഏകദിന ഫോർമാറ്റിൽ കളിച്ചില്ലെങ്കിലും ലോകകപ്പ് കളിക്കണം: മോഹിത് ശർമ്മ

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies