കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റേത് നിയമത്തെ നിഷേധിക്കുന്ന നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
വിമേചനയയാത്രയ്ക്കിടെ കണ്ണൂരില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെറ്റു ചെയ്തിട്ടുണ്ടെങഅകില് ശിക്ഷ അനുഭവിയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐയുടെ ചോദ്യം ചെയ്യലിന് തുടര്‍ച്ചയായി പി. ജയരാജന് ഹാജരായിരുന്നില്ല. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു.
Discussion about this post