Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രാഷ്ട്ര പുനർനിർമാണമാണ് അദ്ധ്യാപനത്തിന്റെ പരമമായ ലക്ഷ്യം; എൻടിയു

by Brave India Desk
May 15, 2024, 04:12 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പത്തനംതിട്ട: അദ്ധ്യാപനത്തെ രാഷ്ട്രത്തിന്റെ പുനർനിർമ്മാണപ്രക്രിയയ്ക്ക് പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുക എന്നുള്ളതാണ് അദ്ധ്യാപകരുടെ ദൗത്യം എന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. എൻ.ടി.യു സ്ഥാപക ദിനാഘോഷവും മെമ്പർഷിപ്പ് വിതരണവും അടൂരിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന കൺവീനർ പാറംകോട് ബിജു പറഞ്ഞു.

അദ്ധ്യാപനത്തോടൊപ്പം രാഷ്ട്രത്തിന്റെ മഹത്തായ പാരമ്പര്യത്തിലൂന്നിയുള്ള ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിയ്ക്കണം. രാഷ്ട്രത്തിന്റെ നിലനിൽപ്പിന് ദേശീയ ബോധമുള്ള വിദ്യാർത്ഥി സമൂഹം വരേണ്ടത് അനിവാര്യമാണ്. അത്തരമൊരു സമാജമാണ് രാഷ്ട്രത്തിന്റെ കരുത്ത്. ഗുണമേന്മയിൽ ഊന്നിയുള്ളതും ദേശീയ ബോധം വളർത്തുന്നതുമായ വിദ്യാഭ്യാസമാണ് പകർന്നു നൽകേണ്ടത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച വിദ്യാഭ്യാസ നയത്തിൽ ഊന്നി ക്രിയാത്മകമായ പരിപാടികൾ സർക്കാർ ഏറ്റെടുത്തു നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ദേശീയ അദ്ധ്യാപക പരിഷത്ത് ട്രേഡ് യൂണിയൻ മനോഭാവത്തോടെ പ്രവർത്തിക്കുന്ന സംഘടന അല്ല. അദ്ധ്യാപനത്തെ രാഷ്ട്രസേവനം ആയും വിദ്യാഭ്യാസത്തെ രാഷ്ട്ര പുരോഗതിക്ക് വേണ്ടി ഉതകുന്ന രീതിയിലും പ്രവർത്തിക്കുന്ന സംഘടനയാണ് എന്ന് ജില്ലാ പഠന ശിബിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ഹയർസെക്കൻഡറി വിഭാഗം കൺവീനർ ഹരി ആർ വിശ്വനാഥ് പറഞ്ഞു.

സ്ഥാപക ദിനാഘോഷ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അനിത ജി നായർ അദ്ധ്യക്ഷയായി. പഠന ശിബിരത്തിൽ സംസ്ഥാന സമിതി അംഗ എസ്. ഗിരിജ ദേവി അദ്ധ്യക്ഷയായി. ആർ.എസ്.എസ് ഖണ്ട് സഹ സംഘചാലക് ആർ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജി. സനൽകുമാർ, മനാജ് ബി നായർ, എ.കെ. സജീവ്, ബിജിലി എം.പി തുടങ്ങിയവർ സംസാരിച്ചു.

Tags: ntu
Share1
Tweet
Send
Share

Latest stories from this section

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

Latest News

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies