ഖാൻ മാർക്കറ്റ് ഗ്യാംഗിനേറ്റ പ്രഹരം; ഒബിസി സർട്ടിഫിക്കേറ്റ് റദ്ദാക്കിയ ഹൈക്കോടതി വിധി വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള മറുപടിയെന്ന് പ്രധാനമന്ത്രി
പശ്ചിമ ബംഗാളിന്റെ ഭരണം കയ്യാളുന്ന മമത ബാനർജിയ്ക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് സർക്കാർ നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ നടപടി. ഇതോടെ കഴിഞ്ഞ പത്ത് ...