‘സോൾ ഇല്ല, അടിഭാഗവുമില്ല!’; വില ഒന്നര ലക്ഷം രൂപ; ട്രോളുകളിൽ നിറഞ്ഞ് ‘ബെയർഫൂട്ട് സാൻഡൽസ്’!
പാരീസ്: ഫാഷൻ ലോകത്ത് വ്യത്യസ്തമായ പരീക്ഷണങ്ങൾ അരങ്ങേറുന്നത് പതിവാണെങ്കിലും ഇത്രയും വിചിത്രമായ ഒരു ഡിസൈൻ അടുത്തകാലത്തൊന്നും നെറ്റിസൺസ് കണ്ടിട്ടുണ്ടാവില്ല. അടിഭാഗമോ തറയിൽ തൊടുന്ന സോളോ ഇല്ലാത്ത ...














