ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കർണാടകത്തിൽ ബിജെപി 20 മുതൽ 22 വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ ഫലം പറയുന്നു. ഈ തിരഞ്ഞെടുപ്പിൽ ഇൻഡി സഖ്യം 3 മുതൽ 5 വരെ സീറ്റുകൾ നേടുമെന്നും ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോളുകൾ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും ഇന്ന് അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.
Discussion about this post