തൃശ്ശൂർ: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ ലീഡ് ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഏഴായിരത്തിലധികം വോട്ടുകൾക്കാണ് സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്
7634 വോട്ടുകൾക്കാണ് സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നത്. ഇവിഎമ്മുകൾ എണ്ണി തുടങ്ങുമ്പോൾ തന്നെ സുരേഷ് ഗോപി ആധിപത്യം ഉറപ്പിച്ചിരുന്നു.












