തൃശൂർ: ശക്തന്റെ മണ്ണിൽ കാവി തരംഗം. ആദ്യ മണിക്കൂറിൽ 15,854 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നേറുന്നത്.
എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം സ്ഥാനാത്ത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്ത് പിൻതള്ളപ്പട്ടു. ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ സുരേഷ് ഗോപി മണ്ഡലത്തിൽ ആധിപത്യം ഉറപ്പിച്ചിരുന്നു.











