തൃശൂർ: തൃശൂരിൽ അടിച്ച് കേറി സുരേഷ് ഗോപി. 479912 വോട്ടുകൾക്ക് മുന്നേറുന്നു. കേരളത്തിൽ ഇതോടെ താമര വിരിയുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം സ്ഥാനാത്ത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്ത് പിൻതള്ളപ്പട്ടു. ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ സുരേഷ് ഗോപി മണ്ഡലത്തിൽ ആധിപത്യം ഉറപ്പിച്ചിരുന്നു.











