തൃശൂർ: തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം.തൃശൂർ കുന്നംകുളം ഭാഗത്തും പാലക്കാട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചനം ഉണ്ടായത്. രാവിലെ 3:55 നാണ് നേരിയഭൂചലനം അനുഭവപ്പെട്ടത്.
ഇന്നലെ രാവിലെയും ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.എവിടെ നിന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൗമ പ്രതിഭാസത്തെ പറ്റി അധികൃതർഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Discussion about this post