Friday, June 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

by Brave India Desk
Jun 16, 2024, 05:38 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേർതിരിവുകൾക്ക് അതീതമായി എല്ലാവർക്കും ഒന്നിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്ന് നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പരസ്പര സ്നേഹത്തിൻറെയും ത്യാഗത്തിൻറെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്നു നൽകുന്നത്. സമത്വപൂർണമായ ലോകം സാദ്ധ്യമാകുന്നതിന് വേണ്ടി നിസ്വാർത്ഥമായി സ്‌നേഹിക്കാനും സഹായഹസ്തം നീട്ടാനും സാധിക്കണം.
വേർതിരിവുകൾക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാൾ ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ആശംസ സന്ദേശത്തിൽ വ്യക്തമാക്കി.

Stories you may like

ലോക്കർ തുറന്നതിൽ ‘മഹാകാര്യമില്ല’; ഇ.ഡി പരിശോധനയ്‌ക്കെതിരെ പിണറായി വിജയന്റെ പരിഹാസം

മുഖ്യമന്ത്രി കസേരയിൽ ആളുമാറി, നയം മാറിയില്ല; വി.ഡി സതീശന്റെ ബജറ്റ് വെറും ‘വട്ടപ്പൂജ്യം’; കടുത്ത വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ

ഐക്യത്തിൻറെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിർത്താൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ. എല്ലാവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Tags: Pinarayi VijayanCM
Share3TweetSendShare

Latest stories from this section

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

ഭരണം കിട്ടിയപ്പോൾ യുഡിഎഫിന് മലക്കംമറച്ചിൽ; പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

ഭരണം കിട്ടിയപ്പോൾ യുഡിഎഫിന് മലക്കംമറച്ചിൽ; പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

Discussion about this post

Latest News

ചൈനയുടെ ചതിക്കളി അതിർത്തിയിൽ; അണക്കെട്ടുമായി ബീജിംഗ്, അരുണാചലിൽ നെഞ്ചുവിരിച്ച് പ്രതിരോധ കോട്ട തീർക്കാൻ ഭാരതം!

ചൈനയുടെ ചതിക്കളി അതിർത്തിയിൽ; അണക്കെട്ടുമായി ബീജിംഗ്, അരുണാചലിൽ നെഞ്ചുവിരിച്ച് പ്രതിരോധ കോട്ട തീർക്കാൻ ഭാരതം!

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; കൗമാര താരം സൂര്യവംശിയെ വാനോളം പുകഴ്ത്തി കെ. ശ്രീകാന്ത്

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; കൗമാര താരം സൂര്യവംശിയെ വാനോളം പുകഴ്ത്തി കെ. ശ്രീകാന്ത്

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം

ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം

ഇറാൻ-യുഎസ് സമാധാന കരാറിൽ കല്ലുകടി; ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാതെ ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ

ഇറാൻ-യുഎസ് സമാധാന കരാറിൽ കല്ലുകടി; ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാതെ ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ

ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് ഇനി വെറും 3 മണിക്കൂർ; ഹിമാലയൻ യാത്രക്കാർക്ക് ആവേശമായി ‘നമോ ഭാരത്’ മെഗാ എക്സ്റ്റൻഷൻ വരുന്നു!

ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് ഇനി വെറും 3 മണിക്കൂർ; ഹിമാലയൻ യാത്രക്കാർക്ക് ആവേശമായി ‘നമോ ഭാരത്’ മെഗാ എക്സ്റ്റൻഷൻ വരുന്നു!

മന്ത്രവാദം തോറ്റ മിർപൂരിലെ മണ്ണിൽ അശ്വിൻ്റെ വിശ്വരൂപം; ബംഗ്ലാദേശിൻ്റെ നെഞ്ചുപിളർത്തിയ ആ ഇതിഹാസ ഫിനിഷിംഗിൻ്റെ കഥ

മന്ത്രവാദം തോറ്റ മിർപൂരിലെ മണ്ണിൽ അശ്വിൻ്റെ വിശ്വരൂപം; ബംഗ്ലാദേശിൻ്റെ നെഞ്ചുപിളർത്തിയ ആ ഇതിഹാസ ഫിനിഷിംഗിൻ്റെ കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies