Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പോരാടാനുള്ള ഊര്‍ജം തന്നത് വയനാട്;  ജീവനുള്ള കാലം വരെ മനസിലുണ്ടാകും; ബൈ ബൈ പറഞ്ഞ് രാഹുല്‍

by Brave India Desk
Jun 17, 2024, 11:32 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലം ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

വയനാടിനോടും റായ്ബറേലിയോടും തനിക്ക് വൈകാരിക ബന്ധമുണ്ട്. വയനാട്ടിലായിരുന്നു തന്റെ ആദ്യ പോരാട്ടം. വയനാട്ടിലെ ജനങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ പോരാടാനുള്ള ഉർജം തന്നത്. വയനാട്ടിലെ ജനങ്ങളോടുള്ള കടപ്പാട് ജീവനുള്ള കാലം മറക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ഇടക്കിടെ താൻ വയനാട്ടിലെത്തും. വയനാട്ടിലെ ജനങ്ങൾക്ക് താൻ എപ്പോഴും ലഭ്യമാകും. പ്രിയങ്കയ്ക്ക് ഒപ്പം താനും വയനാട്ടിലെ എംപി ആയിരിക്കും. തന്നെ വിശ്വസിച്ച ജനങ്ങളെ മറക്കില്ലെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

രാഹുലിന്റെ അസാന്നിധ്യം അറിയിക്കാതെ വയനാടിനോടൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക വാദ്ര പറഞ്ഞു. വയനാട്ടില്‍ എത്തുന്നതില്‍ ഏറെ സന്തോഷമുണ്ട്. നല്ലോരു ജനപ്രതിനിധി ആവാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. തന്റെ സഹോദരന്‍ പറഞ്ഞത് പോലെ തങ്ങൾ രണ്ട് പേരും വയനാട്ടിലും റായ്ബറേലിയിലും ഉണ്ടാകുമെന്നും പ്രിയങ്ക കൂട്ടിചേര്‍ത്തു.

അതേസമയം, വയനാട്ടില്‍ പ്രിയങ്ക വാദ്രയെ മത്സരിപ്പിക്കുന്ന കോൺഗ്രസിന്റെ തീരുമാനത്തെ  ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. കോൺഗ്രസിന്റേത് കുടുംബ രാഷ്ട്രീയമാണ്. കുടുംബ ബിസിനസ് ആണ് അവര്‍ നടത്തുന്നത്‌. കോൺഗ്രസ് ഒരു പാർട്ടി അല്ലെന്നും ബിജെപി കുറ്റപ്പെടുത്തി.

കോൺഗ്രസ് ഒരു പാർട്ടിയല്ല. ഒരു  കുടുംബ ബിസിനസാണ്.  ഇത് ഇന്ന് ഒരിക്കല്‍ കൂടി  തെളിയിക്കപ്പെട്ടിരിക്കുന്നു. അമ്മ രാജ്യസഭയിലേക്കും മകൻ രാഹുല്‍ ഗാന്ധി ഒരു സീറ്റിൽ നിന്നും  പ്രിയങ്ക വാദ്ര മറ്റൊരു  സീറ്റിൽ നിന്നും ലോക്‌സഭാ അംഗമായിരിക്കുന്നു. ഇങ്ങനെ
കുടുംബത്തിലെ മൂന്ന് അംഗങ്ങളും ഇനി പാർലമെൻ്റിൽ ഉണ്ടാകും. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയില്‍  റായ്ബറേലിയിൽ രാഹുൽ ഗാന്ധി വിജയിച്ചു. എന്നാൽ  ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ അവിടെ  രണ്ടാം തവണയും വിജയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിനറിയാം. റായ്ബറേലി തിരഞ്ഞെടുത്തതിലൂടെ രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും ബിജെപി വിമര്‍ശിച്ചു.

Tags: Priyanka VadraBJPcongressrahul gandhi
Share
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies