Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

മുടി കഴുകാൻ പാലോ ? നോക്കണ്ട ഉണ്ണി….. ഒന്ന് കഴുകി നോക്ക് , സംഗതി സൂപ്പറാണ്

by Brave India Desk
Jun 18, 2024, 01:06 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

മുടി സംരക്ഷണത്തിന് പല മാർഗങ്ങളും പരീക്ഷിക്കുന്നവരാണ് മലയാളികൾ. പ്രത്യേകിച്ചും മുടി ഡ്രൈ ആവുന്നതും മുടി കൊഴിച്ചലും ആണ് നമ്മളിൽ പലവരും ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്‌നം. ഇതിൽ നിന്ന് രക്ഷ നേടാൻ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും കിട്ടാറില്ല എന്നതാണ് സത്യം. മുടിക്ക് ഏറെ നല്ലതാണ് പാൽ ഉപയോഗിച്ച് കഴുകുന്നത്. ചർമ്മത്തിന് പാൽ എത്രത്തോളും നല്ലതാണോ അതുപോലെ മുടിയ്ക്കും ഇത് മികച്ചതാണ്. മുടിയിൽ പാൽ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

കണ്ടീഷണർ

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

മുടിയെ മൃദുവാക്കാനും കണ്ടീഷൻ ചെയ്യാനും ഉപയോഗിക്കുന്ന ഒരു പരമ്പരാഗത കേശസംരക്ഷണ പ്രതിവിധിയാണ് പാൽ. അറ്റം പിളരുന്നത് കുറയ്ക്കാനും വരൾച്ച നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. മുടി മിനുസപ്പെടുത്തുകയും മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യും .
ണ

സ്പ്ലിറ്റ് എൻഡസ് കുറയ്ക്കുന്നു

അൾട്രാവയലറ്റ് രശ്മികളിലേക്ക് അമിതമായി എക്‌സ്‌പോഷർ ചെയ്യുന്നത് നിങ്ങളുടെ മുടിക്ക് കേടുവരുത്തും. മുടിയുടെ നിറത്തെ ഇത് ബാധിക്കും, കൂടാതെ പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മുടി പൊട്ടുകയും അറ്റം പിളരുകയും ചെയ്യും . പാലും മിൽക്ക് ക്രീമും പുരട്ടുന്നത് മുടിക്ക് ഈർപ്പമുള്ളതാക്കുകയും അറ്റം പിളരുന്നത് കുറയ്ക്കുകയും ചെയ്യും .

മുടി പൊട്ടുന്നത് കുറയ്ക്കുന്നു

മുടി പൊട്ടി പോകുന്നത് പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. പാൽ ഉപയോഗിക്കുന്നത് മുടി പൊട്ടുന്നത് തടയാൻ ഏറെ സഹായിക്കും . പാലിലെ പ്രോട്ടീനുകളും അമിനോ ആസിഡുകളും മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കാനും മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മുടിയുടെ പുറംപാളി മിനുസപ്പെടുത്തുകയും അവശ്യ പോഷകങ്ങൾ നൽകുകയും ചെയ്യുന്നതിലൂടെ, പാൽ മുടിയെ ആരോഗ്യത്തോടെ നിലനിർത്തുന്നു.

മുടി വളർച്ചയ്ക്ക്

മുടി തഴച്ച് വളരാൻ വളരെ നല്ലതാണ് പാൽ ഉപയോഗിച്ച് മുടി കഴുകുന്നത്. പാലിൽ അടങ്ങിയിരിക്കുന്ന കസീൻ വെയ് എന്ന പ്രോട്ടീനുകൾ മുടി വളർച്ചയ്ക്ക് ഗുണം ചെയ്യും. പാൽ ഉപയോഗിക്കുന്നതിലൂടെ മുടിയ്ക്ക് ഭംഗിയും ബലവും നൽകുന്നു.

Tags: HAIR GROWTH
Share26
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies