Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഉപരിസഭയുടെ അനുമതി; ഹിജാബ് ഔദ്യോഗികമായി നിരോധിച്ച് തജാക്കിസ്ഥാൻ; നിയമം ലംഘിച്ചാൽ കർശന നടപടി

by Brave India Desk
Jun 21, 2024, 04:01 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ദുഷാൻബെ: ഹിജാബുൾപ്പെടെയുള്ള ഇസ്ലാമിക വസ്ത്രങ്ങൾ നിരോധിച്ച് തജാക്കിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുന്നതിനായി പാർലമെന്റ് അനുമതി നൽകിയതോടെയാണ് ഔദ്യോഗികമായി വിലക്ക് പ്രാബല്യത്തിൽ വന്നത്. റംസാൻ, ബക്രീദ് തുടങ്ങിയ ദിനങ്ങളിൽ കുട്ടികൾ അനുഷ്ഠിക്കുന്ന ഈദ്ഗർദാക് എന്ന അനുഷ്ഠാനവും വിലക്കി.

കഴിഞ്ഞ ദിവസമാണ് തജാക്കിസ്ഥാന്റെ ഉപരിസഭയായ മജ്‌ല്‌സി മില്ലി നിയമം പാസാക്കിയത്. ജൂൺ എട്ടിന് ഇസ്ലാമിക വസ്ത്രധാര രീതിയും ഈദ്ഗർദാകും വിലക്കുന്നതിനായി കൊണ്ടുവന്ന നിയമത്തിന് അധോസഭയായ മജിലിസി നമോയാന്ദഗോൺ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപരിസഭയിൽ നിയമം അവതരിപ്പിച്ചത്.

Stories you may like

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ബക്രീദിനും റംസാനും കുട്ടികൾ വീടുകൾ തോറി കയറി ഇറങ്ങി ആളുകൾക്ക് ആശംസ നേരുന്ന അനുഷ്ഠാനം ആണ് ഈദ്ഗർദാക്. ഇത്തരത്തിലുള്ള ഇസ്ലാമിക രീതികൾ കുട്ടികൾ പിന്തുടർന്നാൽ അത് സാധാരണ ജീവിതത്തെ ബാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇതേ തുടർന്നാണ് ഈ സമ്പ്രദായവും നിർത്തലാക്കാൻ തീരുമാനിച്ചത്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പാക്കുകയും ഇതിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

പുതിയ നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. നിയമം ലംഘിക്കുന്നവരിൽ നിന്നും 7,920 സോമോണിസ് മുതൽ 39,500 സോമോണിസ് വരെ പിഴ ഈടാക്കും. മതത്തിന്റെ രീതി പിന്തുടരാൻ ആളുകളെ നിർബന്ധിക്കരുതെന്ന് മതപണ്ഡിതന്മാർക്കും കർശന നിർദ്ദേശമുണ്ട്. ഇത് ലംഘിച്ചാൽ 54,000 മുതൽ 57,600 സോമോണിസ് വരെ പിഴയായി ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

98 ശതമാനം മുസ്ലീങ്ങൾ വസിക്കുന്ന രാജ്യമാണ് തജാക്കിസ്ഥാൻ. ഇവിടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി തന്നെ ഹിജാബിന് അനൗദ്യോഗിക വിലക്കുണ്ട്. 2007 ൽ വിദ്യാർത്ഥിനികൾ സ്‌കൂളുകളിലേക്ക് മതവസ്ത്രം ധരിച്ചെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് പിന്നീട് പൊതുസ്ഥലങ്ങളിൽ മതവസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ടാകുന്ന അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാലയങ്ങൾക്ക് പിന്നാലെ സ്ഥാപനങ്ങളിലും ഹിജാബ് ധരിക്കുന്നതിന് വിലക്കായി. പിന്നീട് പ്രാദേശിക ഭരണകൂടങ്ങൾ ഹിജാബിന്റെ നിരോധനം നടപ്പിലാക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയായിരുന്നു. ഇതോടെയാണ് പൊതുസ്ഥലങ്ങളിൽ നിന്നും ഹിജാബ് അപ്രത്യക്ഷമാകാൻ ആരംഭിച്ചത്. അതേസമയം മതമൗലികവാദികളിൽ നിന്നും ശക്തമായ എതിർപ്പും ഉയരുന്നുണ്ട്.

Tags: banTajikistanHIJAB
Share
Tweet
Send
Share

Latest stories from this section

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

Latest News

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

കുട്ടിക്കാലം തിരിച്ചുതരാനാകില്ല, പക്ഷെ അയാൾ ജയിലിൽ കിടന്ന് മരിക്കും!’: 10 വയസ്സുകാരിയോട് വിചാരണക്കോടതി ജഡ്ജി

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies