Thursday, April 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വീണ്ടും മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദ്ദേശം

by Brave India Desk
Jun 22, 2024, 06:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്നും അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് ജില്ലകളിൽ വിവിധ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. ഇതിന് പുറമേ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may like

ട്രെയിനിനു നേരെ കല്ലെറിയുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ; പരിക്കേറ്റ വിദ്യാർത്ഥിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഉറപ്പ്

പി വി അൻവർ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നാളെ മഴ വീണ്ടും ശക്തമാകും. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

Tags: rainorange alaert
Share2TweetSendShare

Latest stories from this section

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

Discussion about this post

Latest News

ഇന്ത്യയിലെ ഏറ്റവും ധ്രുവീകരിക്കപ്പെട്ട സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി ; മമത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ഇന്ത്യയിലെ ഏറ്റവും ധ്രുവീകരിക്കപ്പെട്ട സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി ; മമത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ട്രെയിനിനു നേരെ കല്ലെറിയുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ; പരിക്കേറ്റ വിദ്യാർത്ഥിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഉറപ്പ്

ട്രെയിനിനു നേരെ കല്ലെറിയുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ; പരിക്കേറ്റ വിദ്യാർത്ഥിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഉറപ്പ്

പി വി അൻവർ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പി വി അൻവർ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഹോർമുസ് തുറക്കാൻ നയതന്ത്ര നീക്കവുമായി ബ്രിട്ടൻ ; 35 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന പ്രത്യേക യോഗം ലണ്ടനിൽ

കെ.എൽ രാഹുലിനോട് കയർത്ത ഗോയങ്കയ്ക്ക് ഷമിയുടെ ‘ക്ലീൻ ചിറ്റ്; മീമുകൾ ഉണ്ടാക്കുന്നത് നിർത്തൂ, പണം മുടക്കുന്നവന്റെ വേദന അറിയണ എന്നും പ്രതികരണം

ഒപ്പമുണ്ട് മോദി സർക്കാർ ; പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ പൂർണ്ണമായും ഒഴിവാക്കി

അശ്വിൻ പറയുന്നത് ശുദ്ധ അസംബന്ധം; യുവതാരത്തിന് വേണ്ടി താടി പണയം വെച്ച് യോഗ്‌രാജ് സിംഗ്; ലഖ്‌നൗവിൽ വാക്പോര്

അയാളുടേത് പോലെ മികച്ച സ്റ്റൈൽ വേറെയില്ല, അർജുൻ ടെണ്ടുൽക്കറുടെ ‘ഹീറോ’ ഇതാ’; ശരിവെച്ച് ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology