Tuesday, December 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എന്തൊരു മഴയാണിത്…;മൂന്നിടത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലർട്ട്

by Brave India Desk
Jun 25, 2024, 04:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീവ്ര മഴ കണക്കിലെടുത്താണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. പത്തനംതിട്ട ഇടുക്കി കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

Stories you may like

പൊന്നും വില: ലക്ഷങ്ങളുടെ കണക്കുമായി സ്വർണവില: സർവ്വകാല റെക്കേർഡിൽ

സിബിഐ തയ്യാർ ; ശബരിമല സ്വർണ്ണക്കൊള്ള കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

നാളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

വ്യാഴാഴ്ച വയനാട് കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് .

Tags: heavy rain alert
ShareTweetSendShare

Latest stories from this section

ശബരിമലയിൽ നിന്നും 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി ; ചെന്നൈ വ്യവസായി ഡി മണിയിലേക്കും അന്വേഷണം

ശബരിമലയിൽ നിന്നും 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി ; ചെന്നൈ വ്യവസായി ഡി മണിയിലേക്കും അന്വേഷണം

എൻഡിഎ വൈസ് ചെയർമാനാണ് ഞാൻ ; യുഡിഎഫിൽ ചേരാൻ ഒരു കത്തും നൽകിയിട്ടില്ല, ഉണ്ടെങ്കിൽ പുറത്തുവിടട്ടെ ; വി ഡി സതീശനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻ

എൻഡിഎ വൈസ് ചെയർമാനാണ് ഞാൻ ; യുഡിഎഫിൽ ചേരാൻ ഒരു കത്തും നൽകിയിട്ടില്ല, ഉണ്ടെങ്കിൽ പുറത്തുവിടട്ടെ ; വി ഡി സതീശനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻ

സ്നേഹത്തിന്റെ ചന്ദനനിറം ; എന്റെ സ്വന്തം ടീച്ചർ ; ബിജെപി ജില്ല ഉപാദ്ധ്യക്ഷയെക്കുറിച്ച് മുസ്ലിം ലീഗ് പ്രവർത്തകന്റെ ഹൃദയസ്പർശിയായ കുറിപ്പ്

സ്നേഹത്തിന്റെ ചന്ദനനിറം ; എന്റെ സ്വന്തം ടീച്ചർ ; ബിജെപി ജില്ല ഉപാദ്ധ്യക്ഷയെക്കുറിച്ച് മുസ്ലിം ലീഗ് പ്രവർത്തകന്റെ ഹൃദയസ്പർശിയായ കുറിപ്പ്

വിയോജിപ്പുള്ളവർ വിമർശിക്കും ; പ്രവാചക വിമർശനം ദൈവനിന്ദയാണെന്ന് കല്പിച്ചു കൊണ്ട് മനുഷ്യരെ കൊല്ലാനിറങ്ങുന്നത് കാടത്തമാണെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

വിയോജിപ്പുള്ളവർ വിമർശിക്കും ; പ്രവാചക വിമർശനം ദൈവനിന്ദയാണെന്ന് കല്പിച്ചു കൊണ്ട് മനുഷ്യരെ കൊല്ലാനിറങ്ങുന്നത് കാടത്തമാണെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

Discussion about this post

Latest News

ഓർമയുണ്ടാവണം 1971 ; ഞങ്ങൾ മറന്നിട്ടില്ല ; ഇന്ത്യയുമായുള്ള എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ

ഓർമയുണ്ടാവണം 1971 ; ഞങ്ങൾ മറന്നിട്ടില്ല ; ഇന്ത്യയുമായുള്ള എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ

16,000 അടി ഉയരം,32 കിലോമീറ്റർ: ചൈനീസ് അതിർത്തിക്കടുത്ത് എഞ്ചിനീയറിംഗ് വിസ്മയവുമായി ഇന്ത്യ

16,000 അടി ഉയരം,32 കിലോമീറ്റർ: ചൈനീസ് അതിർത്തിക്കടുത്ത് എഞ്ചിനീയറിംഗ് വിസ്മയവുമായി ഇന്ത്യ

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

ഓപ്പറേഷൻ സിന്ദൂർ തുടരുന്നു: തുർക്കി ഇളവ് പ്രതീക്ഷിക്കണ്ട: ഇൻഡിഗോയ്ക്ക് തിരിച്ചടി

ആ ചെറിയ സീനിലുണ്ട് മോഹൻലാലിന്റെ പ്രസൻസ് ഓഫ് മൈൻഡ്, സെറ്റ് മുഴുവൻ ചിരിച്ചതിനാൽ ഒന്ന് കൂടി ടേക്ക് എടുക്കണമെന്ന് കരുതിയ രംഗം; രക്ഷിച്ചത് ലാൽ ബുദ്ധി

ആ ചെറിയ സീനിലുണ്ട് മോഹൻലാലിന്റെ പ്രസൻസ് ഓഫ് മൈൻഡ്, സെറ്റ് മുഴുവൻ ചിരിച്ചതിനാൽ ഒന്ന് കൂടി ടേക്ക് എടുക്കണമെന്ന് കരുതിയ രംഗം; രക്ഷിച്ചത് ലാൽ ബുദ്ധി

ഇതൊക്കെയാണ് മുൻ താരങ്ങളും അവരുടെ ദീർഘവീക്ഷണവും, സഞ്ജുവിനെക്കുറിച്ചുള്ള ദിനേശ് കാർത്തിക്കിന്റെ വീഡിയോക്ക് വമ്പൻ കൈയടി; വീഡിയോ കാണാം

ഇതൊക്കെയാണ് മുൻ താരങ്ങളും അവരുടെ ദീർഘവീക്ഷണവും, സഞ്ജുവിനെക്കുറിച്ചുള്ള ദിനേശ് കാർത്തിക്കിന്റെ വീഡിയോക്ക് വമ്പൻ കൈയടി; വീഡിയോ കാണാം

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

പൊന്നും വില: ലക്ഷങ്ങളുടെ കണക്കുമായി സ്വർണവില: സർവ്വകാല റെക്കേർഡിൽ

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

10 മിനിറ്റ് കൊണ്ട് കറാച്ചി കത്തിക്കും, ഇന്ത്യയുടെ അത്യാധുനിക മിസൈൽ റെഡി

10 മിനിറ്റ് കൊണ്ട് കറാച്ചി കത്തിക്കും, ഇന്ത്യയുടെ അത്യാധുനിക മിസൈൽ റെഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies