വരുന്നത് അതിതീവ്രമഴ ; 9 ജില്ലകൾക്ക് മുന്നറിയിപ്പ് ; ജാഗ്രതാനിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് ...