Sunday, March 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഗ്രാമത്തിന്റെ പേര് അനധികൃതമായി ഇസ്ലാം നഗറെന്നാക്കി ബോർഡ് സ്ഥാപിച്ചു; പരാതിപ്പെട്ടവർക്ക് നേരെ ആക്രമണം

by Brave India Desk
Jun 27, 2024, 04:39 pm IST
in International
Share on FacebookTweetWhatsAppTelegram

നോപ്പാളിൽ അനധികൃതമായി ഒരു സംഘം ആളുകൾ ഗ്രാമത്തിന്റെ പേര് മാറ്റിയത് ചേരിതിരിഞ്ഞുള്ള സംഘർഷത്തിന് കാരണമായി. നേപ്പാളിലെ റൗത്തഹത്ത് ജില്ലയിലാണ് സംഭവം. മുനിസിപ്പാലിറ്റി വാർഡ് നമ്പർ 6 ലാണ് സംഘർഷം. ഗ്രാമത്തിന്റെ പേര് മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ ചിലർ ചേർന്ന് ഇസ്ലാം നഗർ എന്നാക്കി മാറ്റുകയായിരുന്നു.

സംഭവത്തിൽ ഹൈന്ദവവിശ്വാസികൾ പ്രതിഷേധിക്കുകയും ഇസ്ലാം നഗർ എന്ന് അടയാളപ്പെടുത്തിയ ബോർഡ് എടുത്തുമാറ്റുകയും ചെയ്തു. പിന്നാലെ ഹൈന്ദവ വിശ്വാസികൾക്ക് നേരെ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. ബോർഡിന്റെ ഇരുവശത്തും ഇസ്ലാമിക ആരാധനാലയങ്ങളുടെ ചിത്രങ്ങളോടൊപ്പം അറബി, ഉറുദു വാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മുസ്ലീം വയോധികൻ അതിനൊപ്പം എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായി. പ്രാദേശിക മുസ്ലീം സമുദായവും ഈ പ്രദേശത്തെ ഇസ്‌ലാം നഗർ എന്ന് വിളിക്കാൻ തുടങ്ങി.

Stories you may like

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

മൂന്ന് മാസം മുമ്പ് കദം ചൗക്കിനെ (ബ്രഹ്മ സ്ഥാന്) ചില മുസ്ലീങ്ങൾ മദ്രസ ചൗക്ക് എന്നാക്കി ചിലർ മാറ്റിയിരുന്നു.

Tags: ISLAM NAGAR
Share41TweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

‘കിരീടം അഴിച്ചു വെക്കൂ കോമാളീ’ ; ട്രംപിനെതിരെ ആഗോള പ്രതിഷേധം; ‘നോ കിംഗ്സ്’ റാലികളിൽ അണിനിരന്നത് ലക്ഷങ്ങൾ

“‘നരകത്തിലേക്ക് സ്വാഗതം’; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്! യുഎസ്എസ് ട്രിപ്പോളി ഗൾഫിലെത്തി; യുദ്ധം പുതിയ തലത്തിലേക്ക്

ഇറാനിൽ കരയുദ്ധത്തിന് അമേരിക്ക?പടക്കപ്പലുകളും അത്യാധുനിക യുദ്ധവിമാനങ്ങളുമായി  മിഡിൽ ഈസ്റ്റിൽ വൻ സൈനിക സന്നാഹം

Discussion about this post

Latest News

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

‘കിരീടം അഴിച്ചു വെക്കൂ കോമാളീ’ ; ട്രംപിനെതിരെ ആഗോള പ്രതിഷേധം; ‘നോ കിംഗ്സ്’ റാലികളിൽ അണിനിരന്നത് ലക്ഷങ്ങൾ

‘കിരീടം അഴിച്ചു വെക്കൂ കോമാളീ’ ; ട്രംപിനെതിരെ ആഗോള പ്രതിഷേധം; ‘നോ കിംഗ്സ്’ റാലികളിൽ അണിനിരന്നത് ലക്ഷങ്ങൾ

“‘നരകത്തിലേക്ക് സ്വാഗതം’; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്! യുഎസ്എസ് ട്രിപ്പോളി ഗൾഫിലെത്തി; യുദ്ധം പുതിയ തലത്തിലേക്ക്

“‘നരകത്തിലേക്ക് സ്വാഗതം’; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്! യുഎസ്എസ് ട്രിപ്പോളി ഗൾഫിലെത്തി; യുദ്ധം പുതിയ തലത്തിലേക്ക്

ഇറാനിൽ കരയുദ്ധത്തിന് അമേരിക്ക?പടക്കപ്പലുകളും അത്യാധുനിക യുദ്ധവിമാനങ്ങളുമായി  മിഡിൽ ഈസ്റ്റിൽ വൻ സൈനിക സന്നാഹം

ഇറാനിൽ കരയുദ്ധത്തിന് അമേരിക്ക?പടക്കപ്പലുകളും അത്യാധുനിക യുദ്ധവിമാനങ്ങളുമായി മിഡിൽ ഈസ്റ്റിൽ വൻ സൈനിക സന്നാഹം

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology