കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നു; ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ സജി ചെറിയാന് ഇന്ന് നിർണായകം
തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിധി ഇന്ന്. ഹൈക്കോടതിയാണ് വിധി പറയുക. അഭിഭാഷകനായ ബൈജു ...