Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാധവനിവാസ് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ; ആർഎസ്എസ് പ്രചാരകരുമായും കൂടിക്കാഴ്ച

by Brave India Desk
Jun 29, 2024, 06:48 pm IST
in Kerala, News
data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

Share on FacebookTweetWhatsAppTelegram

എറണാകുളം : കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത കാര്യാലയമായ ഏറണാകുളം- എളമക്കരയിലെ മാധവനിവാസ് സന്ദർശിച്ചു. ശനിയാഴ്ച രാവിലെ ആയിരുന്നു അദ്ദേഹം എളമക്കരയിലെ മാധവനിവാസിൽ എത്തിയത്. കേന്ദ്ര മന്ത്രി ആയ ശേഷമുള്ള സുരേഷ് ഗോപിയുടെ മാധവ നിവാസിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു.

Stories you may like

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

മാധവനിവാസിലെ ഡോക്ടർജിയുടെ അർദ്ധകായ പ്രതിമയിൽ മാല ചാർത്തിക്കൊണ്ട് സുരേഷ് ഗോപി ആദരവർപ്പിച്ചു. കേരളത്തിലെ മുതിർന്ന ആർഎസ്എസ് പ്രചാരകരുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. 1989 ലാണ് താൻ ആദ്യമായി കാര്യാലയത്തിൽ എത്തുന്നത് എന്ന് സുരേഷ് ഗോപി ഓർമ്മ പങ്കുവെച്ചു.
ആർഎസ്എസിന്റെയും ബിജെപിയുടെയും കാര്യകർത്താക്കളുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപി ചർച്ച നടത്തി.

ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ മുസ്ലിം യുവതി ജെസ്ന മാധവനിവാസിൽ സുരേഷ് ഗോപിയെ കാണാനെത്തി താൻ വരച്ച ചിത്രം സമ്മാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നൽകാനായി ഒരു ഉണ്ണിക്കണ്ണന്റെ ചിത്രവും ജെസ്ന സുരേഷ് ഗോപിയെ ഏൽപ്പിച്ചു. ഒരു കലാകാരി എന്ന നിലയിൽ താൻ തിരിച്ചറിയപ്പെടാൻ കാരണമായതും തനിക്ക് ഏറെ പിന്തുണ നൽകിയതുമായ വ്യക്തിയാണ് സുരേഷ് ഗോപി എന്ന് ജസ്ന വ്യക്തമാക്കി.

Tags: suresh gopiRSSmadhava nivas
Share1TweetSendShare

Latest stories from this section

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

Discussion about this post

Latest News

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology