Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

“നവംബറിലെ ആ ഫോൺ കോളിന് നന്ദി രോഹിത്”; ഹൃദയസ്പർശിയായ കുറിപ്പുമായി രാഹുൽ ദ്രാവിഡ്

by Brave India Desk
Jul 2, 2024, 02:38 pm IST
in News, Cricket, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി:കഴിഞ്ഞ 13 കൊല്ലത്തെ ഐ സി സി കിരീട ക്ഷാമത്തിന് അറുതി വരുത്തി കൊണ്ടാണ് കഴിഞ്ഞ 29 ആം തിയതി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോക ടി 20 വേൾഡ് കപ്പിൽ മുത്തമിട്ടത്. ഒരു കളിക്കാരൻ എന്ന നിലയിൽ തന്റെ ക്രിക്കറ്റിങ് കരിയറിൽ ഒരു വേൾഡ് കപ്പ് പോലുമില്ലാതിരുന്ന ഇതിഹാസ താരം രാഹുൽ ദ്രാവിഡിനും ഇത് ഒരു അസുലഭ മുഹൂർത്തമായിരുന്നു.

മിസ്റ്റർ കൂൾ ആയി പൊതുവെ കരുതപ്പെടുന്ന രാഹുൽ ദ്രാവിഡ് പോലും സന്തോഷത്താൽ തുള്ളിച്ചാടുന്ന കാഴ്ചയാണ് നമ്മൾ വെസ്റ്റ് ഇൻഡീസിൽ വച്ച് കണ്ടത്. രാഹുൽ ദ്രാവിഡിന്റെ നിലവാരത്തിലുള്ള ഒരു കളിക്കാരന് തീർച്ചയായും അർഹിച്ചതായിരിന്നു ആ വേൾഡ് കപ്പ്.

Stories you may like

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

‘നുണകളുടെ മുഴക്കത്തേക്കാൾ ഉയർന്നത് യുവാക്കളുടെ ശബ്ദം!’; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദിയുടെ കനത്ത പ്രഹരം

എന്നാൽ ഒരു കോച്ച് എന്ന നിലയിൽ തനിക്ക് വേൾഡ് കപ്പ് കിട്ടാൻ കാരണം രോഹിത് ശർമ്മ എന്ന നായകനിലുപരി രോഹിത് ശർമ്മ എന്ന വ്യക്തിയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ടീമിലെ വന്മതിൽ.

കഴിഞ്ഞ നവംബറിൽ രോഹിത് തന്നെ വിളിച്ച് കോച്ച് ആയി തുടരാൻ ആവശ്യപെട്ടില്ലായിരുന്നുവെങ്കിൽ, ഞാൻ ഇപ്പോൾ ഇന്ത്യൻ ടീമിൽ ഉണ്ടായിരിക്കില്ലായിരുന്നു എന്നാണ് രാഹുൽ ദ്രാവിഡ് വെളിപ്പെടുത്തിയത്.

ജൂൺ 29 ന് ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് രോഹിത് ശർമ്മ യും സംഘവും നേടിയതിന് ശേഷം ദ്രാവിഡ് ഇന്ത്യൻ ഡ്രെസ്സിംഗ് റൂമിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിനിടെയാണ് ഹൃദയസ്പർശിയായ കഥ അദ്ദേഹം പുറത്ത് പറഞ്ഞത്.

ടീമിലെ എല്ലാ കളിക്കാരുമായും നല്ല ബന്ധം പുലർത്തുന്ന, രോഹിത് എന്ന ക്യാപ്ടനെക്കാൾ ഉപരി രോഹിത് ശർമ്മ എന്ന വ്യക്തിയാണ് ഇന്ത്യ ഈ വിജയം വരിക്കാൻ നിർണായക പങ്ക് വഹിച്ചത് എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത് എന്നാണ് സമൂഹമദ്ധ്യമങ്ങളിൽ നിന്നും ഉയർന്നു വരുന്ന അഭിപ്രായങ്ങൾ

Tags: rahul dravidrohith sharmat20 world cup 2024
Share
Tweet
SendShare

Latest stories from this section

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

ടെലഗ്രാമില്‍ എഐ ആപ്പുകളുടെ ചാകര; വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണി വഴിയെ വരും

ടെലിഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വലഞ്ഞ് ഉപയോക്താക്കൾ

‘ഇപ്പോൾ ദേഷ്യക്കാരനായ അമ്മാവന് പണിയായി!’; പ്രതിപക്ഷത്തെ ‘നരാസ് ഫൂഫാ ജി’ എന്ന് പരിഹസിച്ച് മോദി

‘ഇപ്പോൾ ദേഷ്യക്കാരനായ അമ്മാവന് പണിയായി!’; പ്രതിപക്ഷത്തെ ‘നരാസ് ഫൂഫാ ജി’ എന്ന് പരിഹസിച്ച് മോദി

‘വീട്ടിൽ നിന്ന് മാറിനിന്നത് 14 വർഷം!’; കടമ്പകൾ കടന്ന് ലഡാക്കിലെ ജാൻസ്കറിൽ നിന്നുള്ള ആദ്യ വനിതാ സൈനിക ഓഫീസറായി സ്റ്റാൻസിൻ സാങ്‌യാങ്!

‘വീട്ടിൽ നിന്ന് മാറിനിന്നത് 14 വർഷം!’; കടമ്പകൾ കടന്ന് ലഡാക്കിലെ ജാൻസ്കറിൽ നിന്നുള്ള ആദ്യ വനിതാ സൈനിക ഓഫീസറായി സ്റ്റാൻസിൻ സാങ്‌യാങ്!

Latest News

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

‘നുണകളുടെ മുഴക്കത്തേക്കാൾ ഉയർന്നത് യുവാക്കളുടെ ശബ്ദം!’; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദിയുടെ കനത്ത പ്രഹരം

‘നുണകളുടെ മുഴക്കത്തേക്കാൾ ഉയർന്നത് യുവാക്കളുടെ ശബ്ദം!’; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദിയുടെ കനത്ത പ്രഹരം

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

ടെലഗ്രാമില്‍ എഐ ആപ്പുകളുടെ ചാകര; വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണി വഴിയെ വരും

ടെലിഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വലഞ്ഞ് ഉപയോക്താക്കൾ

‘ഇപ്പോൾ ദേഷ്യക്കാരനായ അമ്മാവന് പണിയായി!’; പ്രതിപക്ഷത്തെ ‘നരാസ് ഫൂഫാ ജി’ എന്ന് പരിഹസിച്ച് മോദി

‘ഇപ്പോൾ ദേഷ്യക്കാരനായ അമ്മാവന് പണിയായി!’; പ്രതിപക്ഷത്തെ ‘നരാസ് ഫൂഫാ ജി’ എന്ന് പരിഹസിച്ച് മോദി

‘വീട്ടിൽ നിന്ന് മാറിനിന്നത് 14 വർഷം!’; കടമ്പകൾ കടന്ന് ലഡാക്കിലെ ജാൻസ്കറിൽ നിന്നുള്ള ആദ്യ വനിതാ സൈനിക ഓഫീസറായി സ്റ്റാൻസിൻ സാങ്‌യാങ്!

‘വീട്ടിൽ നിന്ന് മാറിനിന്നത് 14 വർഷം!’; കടമ്പകൾ കടന്ന് ലഡാക്കിലെ ജാൻസ്കറിൽ നിന്നുള്ള ആദ്യ വനിതാ സൈനിക ഓഫീസറായി സ്റ്റാൻസിൻ സാങ്‌യാങ്!

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

വിജയ് നടത്തിയ ഇ.ഡി പരാമർശത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട് നിയമസഭയിൽ ബഹളം ; ഡിഎംകെ എംഎൽഎമാരെ പുറത്താക്കി

മോദിക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി ബോംബെ ഹൈക്കോടതി

മോദിക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി ബോംബെ ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies