ഇന്ത്യ ജയിക്കാൻ കാരണം അവരുടെ സഹായം ഉള്ളതുകൊണ്ട്, അല്ലെങ്കിൽ ലോകകപ്പ് സൗത്താഫ്രിക്ക കൊണ്ടുപോകുമായിരുന്നു; തുറന്നടിച്ച് അമ്പാട്ടി റായിഡു
2024 ലെ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആവേശ വിജയം ആരാധകർ ആരും തന്നെ മറക്കാനിടയില്ല. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു ആ ...