Tuesday, April 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം തുറന്നു

by Brave India Desk
Jul 14, 2024, 06:59 pm IST
in India
Share on FacebookTweetWhatsAppTelegram

ഭുവനേശ്വർ : 46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം തുറന്നു. ഉച്ചയ്ക്ക് 1. 28 നാണ് ഭണ്ഡാരം തുറന്നത്. 11 പേർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചാണ് ഭണ്ഡാരം തുറന്നത് എന്ന് ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭണ്ഡാരം തുറക്കാൻ ശനിയാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു.

ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജ് ബിശ്വനാഥ് രഥ് , ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്‌ട്രേഷൻ (എസ്‌ജെടിഎ) ചീഫ് അഡ്മിനിസ്‌ട്രേറ്റർ അരബിന്ദ പഥി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ട് ഡി.ബി.ഗഡ്‌നായക്, പുരി രാജാവ് ഗജപതി മഹാരാജയുടെ പ്രതിനിധി എന്നിവരുൾപ്പെടെയുള്ള 11 പേരാണ് ഭണ്ഡാരത്തിലേക്ക് പ്രവേശിച്ചത്. ആഭരണങ്ങളുടെ കണക്കെടുപ്പിന് സുതാര്യത നിലനിർത്താനാണ് ആർബിഐയുടെ സഹായം തേടിയത്.

Stories you may like

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

ക്ഷേത്രത്തിലെ ദേവതകളെ അലങ്കരിക്കുന്ന വജ്രം, സ്വർണ്ണം, വെള്ളി എന്നിവയുടെ യഥാർത്ഥ മൂല്യം നാല് പതിറ്റാണ്ടിലേറെയായി രഹസ്യമായി തുടരുകയാണ്.1978-ലാണ് അവസാനത്തെ വസ്തുവിവരപ്പട്ടിക തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ ക്ഷേത്രത്തിന്റെ സമ്പത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

1955ലെ ജഗന്നാഥ ക്ഷേത്ര നിയമമനുസരിച്ച്, മൂന്ന് വർഷം കൂടുംതോറും ക്ഷേത്രത്തിലെ ആസ്തിവിവരപ്പട്ടിക തയ്യാറാക്കണം. എന്നാൽ ഇത് നടപ്പാകാതെ കിടന്നു. ട്രഷറിയിലെ ശേഖരങ്ങൾ സമീപകാലത്ത് രണ്ടുതവണ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. ഏറ്റവും അവസാനം 1978-ലും, അതിനുമുമ്പ് 1926-ലും. 1978-ൽ ഏകദേശം 128 കിലോഗ്രാം സ്വർണ്ണാഭരണങ്ങളും 221 കിലോഗ്രാം വെള്ളി പാത്രങ്ങളും ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ, ഈ ആഭരണങ്ങളുടെ മൂല്യനിർണയം നടത്തിയില്ല.

2018-ൽ, പരിശോധനയ്ക്കായി രത്ന ഭണ്ഡാർ വീണ്ടും തുറക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, താക്കോൽ ലഭ്യമല്ലാത്തതിനാൽ അകത്തെ അറയിലേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല.

Tags: Puri Jaganath Temple
Share1TweetSendShare

Latest stories from this section

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

ശത്രുപാളയത്തിൽ ചാവേറുകളായി കുതിക്കും; ഇന്ത്യയുടെ പുതിയ ആയുധം; ആകാശത്തെ ചാവേറുകൾ! കരുത്തായി നൂറുകണക്കിന് ‘കാമികാസെ’ ഡ്രോണുകൾ

ആണവോർജ്ജ രംഗത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കൽപ്പാക്കം പിഎഫ്ബിആർ റിയാക്ടർ പ്രവർത്തനക്ഷമമായി; ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് വലിയ ചുവടുവെപ്പ്

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

കരുത്തനായി ‘സൂപ്പർ എൽ നിനോ’; 2026-ൽ ഇന്ത്യയിൽ കടുത്ത മഴക്കുറവ് പ്രവചിച്ച് സ്കൈമെറ്റ്; പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റം!

Discussion about this post

Latest News

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

വിമർശകർക്ക് മറുപടി വേണ്ട, റൺ എടുത്ത് കാണിച്ചാൽ മതി; അജിങ്ക്യ രഹാനെയ്ക്ക് ‘ക്ലാസ്’ എടുത്ത് സെവാഗ്; കെകെആർ നായകന്റെ പ്രതികരണങ്ങൾ വിവാദത്തിൽ

ക്രീസിന് പുറത്ത് ‘നോ ബോൾ’; മദ്യപിച്ച് വാഹനമോടിച്ചതിന് സൂപ്പർ താരം പിടിയിൽ; ഇതിഹാസത്തിനെതിരെ കേസ്

ക്രീസിന് പുറത്ത് ‘നോ ബോൾ’; മദ്യപിച്ച് വാഹനമോടിച്ചതിന് സൂപ്പർ താരം പിടിയിൽ; ഇതിഹാസത്തിനെതിരെ കേസ്

ശത്രുപാളയത്തിൽ ചാവേറുകളായി കുതിക്കും; ഇന്ത്യയുടെ പുതിയ ആയുധം; ആകാശത്തെ ചാവേറുകൾ! കരുത്തായി നൂറുകണക്കിന് ‘കാമികാസെ’ ഡ്രോണുകൾ

ശത്രുപാളയത്തിൽ ചാവേറുകളായി കുതിക്കും; ഇന്ത്യയുടെ പുതിയ ആയുധം; ആകാശത്തെ ചാവേറുകൾ! കരുത്തായി നൂറുകണക്കിന് ‘കാമികാസെ’ ഡ്രോണുകൾ

ആണവോർജ്ജ രംഗത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കൽപ്പാക്കം പിഎഫ്ബിആർ റിയാക്ടർ പ്രവർത്തനക്ഷമമായി; ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് വലിയ ചുവടുവെപ്പ്

ആണവോർജ്ജ രംഗത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കൽപ്പാക്കം പിഎഫ്ബിആർ റിയാക്ടർ പ്രവർത്തനക്ഷമമായി; ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് വലിയ ചുവടുവെപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology