ജഗന്നാഥ ക്ഷേത്രത്തിൽ പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ ഒഡീഷ
ന്യൂഡല്‍ഹി: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ വഴിപാട് തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ ഒരുങ്ങി ഒഡീഷ സർക്കാർ. ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രത്തിൽ നിവേദ്യം ചെയ്യുന്ന ലഡ്ഡു തയ്യാറാക്കുന്ന ...