Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിൽ മഴയ്ക്ക് ശമനം ; ഇന്നും നാളെയും രണ്ട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

by Brave India Desk
Jul 21, 2024, 03:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം :സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് അൽപം ശമനം. ഇന്നും നാളെയും രണ്ട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കണ്ണൂർ, കാസർകോട് ഒഴിക്കെയുള്ള 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ജൂലൈ 23 മുതൽ 25 വരെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ.

Stories you may like

പിണറായിക്കെതിരെ പടയൊരുക്കം; ‘ബിനീഷിനെ എന്തിന് മാറ്റിനിർത്തുന്നു? സെൽഫി എടുക്കാൻ വന്ന കുട്ടികളെപ്പോലും ആട്ടിയോടിച്ചു’

ശൈലി മാറ്റും, കണ്ണാടി നോക്കാൻ മകൻ പറഞ്ഞു; തിരുത്തൽ പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ

കണ്ണൂർ, കാസർകോട് തീരങ്ങളിൽ മത്സ്യബന്ധനത്തിനു മറ്റുമായി പോകുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട് . ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

Tags: rain
Share1TweetSendShare

Latest stories from this section

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

അന്ന് ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് ഇന്നിപ്പോൾ ഭയം! പിണറായിയുടെ സുരക്ഷയിൽ തൂങ്ങിക്കിടക്കാൻ പോലീസുകാരുടെ നെട്ടോട്ടം

Discussion about this post

Latest News

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിക്കെതിരെ പടയൊരുക്കം; ‘ബിനീഷിനെ എന്തിന് മാറ്റിനിർത്തുന്നു? സെൽഫി എടുക്കാൻ വന്ന കുട്ടികളെപ്പോലും ആട്ടിയോടിച്ചു’

പാകിസ്താൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി ; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

പാകിസ്താൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി ; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെ ചൊല്ലി ട്രംപും നെതന്യാഹുവും നേർക്കുനേർ; ഫോൺ കോളിൽ കടുത്ത തർക്കം, ഇസ്രയേൽ പ്രധാനമന്ത്രി പ്രകോപിതനെന്ന് റിപ്പോർട്ട്

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഇറാനെ വിഴുങ്ങാൻ യുഎസ് പടയൊരുക്കം? ഏതാനും ദിവസങ്ങൾ കൂടി തരാം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ക്യൂബ ലക്ഷ്യമിട്ട് ട്രംപ് ; യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ, ഏതുനിമിഷവും ആക്രമണത്തിന് സാധ്യത

ക്യൂബ ലക്ഷ്യമിട്ട് ട്രംപ് ; യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ, ഏതുനിമിഷവും ആക്രമണത്തിന് സാധ്യത

സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്നവർ, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ സൈന്യത്തിന് അനുമതി നൽകിയ രാജ്യം; പാകിസ്താനെതിരെ കടന്നാക്രമണവുമായി ഇന്ത്യ

സ്വന്തം ജനതയെ ബോംബിട്ട് കൊന്നവർ കാശ്മീരിനെക്കുറിച്ച് പറയുന്നോ? യുഎന്നിൽ പാകിസ്താനെ പച്ചയ്ക്ക് കീറിമുറിച്ച് ഇന്ത്യ

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

ഡൽഹിയിൽ അടിയന്തര രാഷ്ട്രീയ നീക്കങ്ങൾ? കേന്ദ്രമന്ത്രിമാരോട് മടങ്ങരുതെന്ന് നിർദ്ദേശം; നിർണായക യോഗം വിളിച്ച് പ്രധാനമന്ത്രി

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies