Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Science

ഭൂമിയിൽ മാത്രമല്ല അങ്ങ് ബുധനിലും വജ്രങ്ങൾ ഉണ്ടെന്നേ ; കിലോമീറ്ററോളം നീളത്തിൽ വജ്രപ്പാളികൾ

by Brave India Desk
Jul 23, 2024, 07:18 pm IST
in Science
Share on FacebookTweetWhatsAppTelegram

ലോകത്തിലെ ഒരു അമൂല്യ വസ്തുവാണ് വജ്രം. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായാണ് വജ്രത്തെ കണക്കാക്കുന്നത്. ഭൂമിയിലെ എല്ലാവരെയും കൊതിപ്പിക്കുന്ന ഒരു വസ്തുകൂടിയാണ് വജ്രം. ഭൂമിയിൽ മാത്രമല്ല അങ്ങ് ബുധനിലും വജ്രങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്.

ബെയ്ജിംഗിലെ സെൻറർ ഫോർ ഹൈ പ്രഷർ സയൻസ് ആൻഡ് ടെക്‌നോളജി അഡ്വാൻസ്ഡ് റിസർച്ചിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ബുധൻറെ ഉപരിതലത്തിൽ നിന്നും നൂറുകണക്കിന് മൈലുകൾക്ക് താഴെയാണ് ഇവ കാണുന്നത് എന്നാണ് ഗവേഷകർ പറയുന്നത.് കിലോമീറ്ററുകളോളം വജ്രങ്ങളുടെ കട്ടിയുള്ള പാളിക്ക് തന്നെ സാധ്യതയുണ്ടെന്നാണ് ഇവർ പറയുന്നത്.

Stories you may like

ഫൈറ്റർ ജെറ്റ് പറത്തി എഐ പരീക്ഷണം; ഒന്നരക്കോടി നക്ഷത്രങ്ങളെ കണ്ടെത്തി 13-കാരൻ; മിടുക്കനെ തേടി നാസയുടെ ജോലി വാഗ്ദാനം!

ദൈവമേ അങ്ങനെ അതും സംഭവിച്ചു; ഐസ്ലൻഡിൽ കൊതുകിനെ കണ്ടെത്തി…ഇനിയെന്ത്…

സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ ഒരു ഗ്രഹമാണ് ബുധൻ. ചുട്ടുപഴുത്ത ലാവ തണുത്തുറഞ്ഞാണ് ബുധൻ രൂപപ്പെട്ടത് എന്നാണ് ശാസ്ത്രലോകത്തിൻറെ നിഗമനം. ഈ ലാവ സിലിക്കേറ്റും കാർബണും നിറഞ്ഞതാണ്. ലോഹഭാഗങ്ങൾ ചേർന്ന് അിൽ അകക്കാമ്പുണ്ടായി. മാൻറിലിലെ താപനിലയും മർദവും കൊണ്ട് കാർബൺ ഗ്രാഫൈറ്റായി മാറാൻ അനുകൂലമാണെന്നായിരുന്നു നേരത്തെ ഗവേഷകർ കരുതുയിരുന്നത്. എന്നാൽ താപനിലയും മർദ്ദവും ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിന്റെ ഫലമായി കാർബൺ വജ്രമായി രൂപാന്തരപ്പെടുമെന്ന് പഠനത്തിൽ പറയുന്നു.

നാസയുടെ മെസഞ്ചർ ബഹിരാകാശ പേടകം ബുധൻറെ ഉപരിതലത്തിൽ അസാധാരണമായ കറുത്ത പ്രദേശങ്ങൾ കണ്ടെത്തിയിരുന്നു. ഒരു തരം കാർബണായ ഗ്രാഫൈറ്റാണ് ഇതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് വജ്രമാവാം എന്നാണ് ഗവേഷകർ പറയുന്നത.് ഇത് തെളിയിക്കാൻ ബെൽജിയൻ, ചൈനീസ് ഗവേഷകരുടെ സംഘം കാർബൺ, സിലിക്ക, ഇരുമ്പ് എന്നിവ ഉപയോഗിച്ച് ബുധൻറെ ആന്തരിക ഘടനയ്ക്ക് സമാനമായ രാസ സംയുക്തം തയ്യാറാക്കി പരിശോധിച്ചു നോക്കിയിരുന്നു. കമ്പ്യൂട്ടർ മോഡലിൻറെ സഹായത്തോടെ വജ്രരൂപീകരണ സാധ്യത കണ്ടെത്തുകയും ചെയ്തു. പക്ഷേ ഈ വജ്രങ്ങൾ ഖനനം ചെയ്യുന്നത് പ്രായോഗികമല്ല എന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

Tags: Mercury
Share1TweetSendShare

Latest stories from this section

നടി അന്ന രാജനെ ബാധിച്ച രോഗം..എന്താണ് ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് ?

നടി അന്ന രാജനെ ബാധിച്ച രോഗം..എന്താണ് ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് ?

പ്രാതൽ കഴിച്ചെഴുന്നേൽക്കും മുൻപേ വയറുവീർത്തോ; വെറും ‘ബ്ലോട്ടിംഗ് ‘എന്ന് കണക്ക് കൂട്ടരുതേ..സ്ത്രീകൾ ശ്രദ്ധിക്കൂ

പ്രാതൽ കഴിച്ചെഴുന്നേൽക്കും മുൻപേ വയറുവീർത്തോ; വെറും ‘ബ്ലോട്ടിംഗ് ‘എന്ന് കണക്ക് കൂട്ടരുതേ..സ്ത്രീകൾ ശ്രദ്ധിക്കൂ

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

Discussion about this post

Latest News

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies