ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് നേരെ യുവതി പൂച്ചട്ടിയെറിഞ്ഞു. ഡല്‍ഹി സൗത്ത് ബ്ലോക്കിന് സമീപമാണ് സംഭവം. പ്രധാനമന്ത്രിയുടെ വാഹനം കടത്തിവിടില്ലെന്നു പറഞ്ഞായിരുന്നു യുവതിയുടെ പ്രതിഷേധിച്ചം.
തുടര്‍ന്നു പൂച്ചട്ടിയെറിയുകയായിരുന്നു. എന്തിനാണ് ഇവര്‍ പൂച്ചട്ടി വലിച്ചെറിഞ്ഞതെന്ന് വ്യക്തമല്ല. ഈ സ്ത്രീയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post