2024 Paris Olympics

അന്നാണ് ലോകം എന്നെ അറിയുന്നത്, ഇന്ത്യയുടെ ജഴ്‌സി കിട്ടിയ ദിനം മറക്കാനാവില്ല: പി ആര്‍ ശ്രീജേഷ്

അന്നാണ് ലോകം എന്നെ അറിയുന്നത്, ഇന്ത്യയുടെ ജഴ്‌സി കിട്ടിയ ദിനം മറക്കാനാവില്ല: പി ആര്‍ ശ്രീജേഷ്

  രണ്ട് ഒളിമ്പിക്സ് മെഡലുകളാണ് ഇന്ത്യന്‍ ഹോക്കിയുടെ വന്മതിലായ പി.ആര്‍ ശ്രീജേഷ് രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഹോക്കി ചരിത്രത്തിന് തന്നെ അഭിമാനമായി മാറിയ അദ്ദേഹത്തിന് സ്‌പോര്‍ട്‌സ് ...

സമ്മാനങ്ങളുമായി പ്രധാനമന്ത്രിയെ കാണാനെത്തി ഒളിമ്പ്യന്മാർ ; പാരീസിൽ നിന്നും മടങ്ങിയെത്തിയ ഒളിമ്പിക്സ് സംഘത്തിന് പ്രധാനമന്ത്രിയുടെ വസതിയിൽ വരവേൽപ്പ്

സമ്മാനങ്ങളുമായി പ്രധാനമന്ത്രിയെ കാണാനെത്തി ഒളിമ്പ്യന്മാർ ; പാരീസിൽ നിന്നും മടങ്ങിയെത്തിയ ഒളിമ്പിക്സ് സംഘത്തിന് പ്രധാനമന്ത്രിയുടെ വസതിയിൽ വരവേൽപ്പ്

ന്യൂഡൽഹി : പാരീസ് ഒളിമ്പിക്സിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ സംഘത്തിന് ഔദ്യോഗിക വസതിയിൽ സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ജാവലിൻ താരം നീരജ് ചോപ്ര ഒഴികെയുള്ള താരങ്ങളാണ് ...

പാരീസ് ഒളിമ്പിക്സിന് സമാപനം, ഇനി ലോസ് ആഞ്ജലീസിൽ വച്ചു കാണാം: ത്രിവർണ പതാകയേന്തി പി ആർ ശ്രീജേഷും മനു ഭാക്കറും

പാരീസ് ഒളിമ്പിക്സിന് സമാപനം, ഇനി ലോസ് ആഞ്ജലീസിൽ വച്ചു കാണാം: ത്രിവർണ പതാകയേന്തി പി ആർ ശ്രീജേഷും മനു ഭാക്കറും

പാരീസ്: . പാരീസ് ആതിഥ്യം വഹിച്ച 33-ാം ഒളിമ്പിക്‌സിന് കൊടിയിറങ്ങി. അതിഗംഭീരമായ വിജയാഘോഷങ്ങളും കലാപരിപാടികളും അവസാന ദിനത്തിൽ മാറ്റുകൂട്ടി.ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ...

ഇതൊക്കെ എപ്പോ! ഒളിമ്പിക്സിലെ കന്നി ബ്രേക്ക് ഡാൻസിങ്ങിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ; സംഭവം അറിഞ്ഞിട്ടേയില്ല എന്ന് ഇന്ത്യ

പാരീസ് : 2024 പാരീസ് ഒളിമ്പിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബ്രേക്ക് ഡാൻസിങ് മത്സരത്തിൽ ഇന്ത്യ നാലാം സ്ഥാനം നേടിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യയ്ക്ക് കന്നി ഒളിമ്പിക്സിൽ നാലാം ...

ഈ പ്രയത്നം യുവജനതയ്ക്ക് പ്രചോദനം ; ‘ഇനി 2028ൽ സ്വർണ മെഡൽ കൊണ്ടുവരണം’ ; അമൻ സെഹ്‌രാവത്തിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി

ഈ പ്രയത്നം യുവജനതയ്ക്ക് പ്രചോദനം ; ‘ഇനി 2028ൽ സ്വർണ മെഡൽ കൊണ്ടുവരണം’ ; അമൻ സെഹ്‌രാവത്തിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാവ് അമൻ സെഹ്‌രാവത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരുഷഗുസ്തിയിൽ വെങ്കലമെഡൽ നേടിയതിന് പ്രധാനമന്ത്രി അമന് അഭിനന്ദനങ്ങൾ ...

ഗോദയിൽ പുതുചരിത്രം! കന്നി ഒളിമ്പിക്സിൽ തന്നെ മെഡൽ നേട്ടവുമായി അമൻ സെഹ്‌രാവത്ത്

പാരീസ്‌ : കന്നി ഒളിമ്പിക്സിൽ തന്നെ മെഡൽ നേട്ടവുമായി ചരിത്രം കുറിച്ച് ഇന്ത്യൻ താരം അമൻ സെഹ്‌രാവത്ത്. 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കല നേട്ടം. ...

വെള്ളിനക്ഷത്രം! ; പാരീസിൽ ഇന്ത്യയ്ക്ക് ആദ്യ വെള്ളി ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി ; അട്ടിമറി വിജയവുമായി പാകിസ്താൻ

പാരീസ് : പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ വെള്ളി മെഡൽ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജാവലിൻ ത്രോ മത്സരത്തിൽ വെള്ളി മെഡൽ ആണ് ഇന്ത്യക്ക് നേടാൻ കഴിഞ്ഞത്.  ...

‘ശ്രീ’ത്വം വിളങ്ങി ഇന്ത്യ! വൻമതിൽ തീർത്ത് ശ്രീജേഷ് ; ഹോക്കിയിൽ തുടർച്ചയായ രണ്ടാം വെങ്കലം നേടി ഇന്ത്യ 

പാരീസ്‌ : 2024 പാരിസ് ഒളിമ്പിക്സിൽ വെങ്കല നേട്ടവുമായി ഇന്ത്യൻ ഹോക്കി ടീം. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ വമ്പൻ സേവുകളും ക്യാപ്റ്റൻ ഹർമൻ പ്രീത് ...

അമൻ സെഹ്‌രാവത് സെമിയിൽ ; 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ മെഡൽ പ്രതീക്ഷയിൽ ഇന്ത്യ

പാരീസ്‌ : 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ. പുരുഷ ഗുസ്തിയിൽ 57 കിലോഗ്രാം ഫ്രീ സ്റ്റൈലിൽ ഇന്ത്യൻ താരം അമൻ സെഹ്‌രാവത് സെമി ...

ഹൃദയം നിറയെ നന്ദിയും അഭിമാനവും ; അവസാന മത്സരത്തിനു മുന്നോടിയായി വികാരനിർഭര കുറിപ്പുമായി പി ആർ ശ്രീജേഷ്

പാരീസ് : 2024 പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ അവസാന മത്സരത്തിന് ഇനി ഏതാനും മിനിറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. സെമി ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ടതോടെ വെങ്കല ...

ഒളിമ്പിക്സ് ഗോദയിൽ വീണ്ടും ഇന്ത്യൻ തിളക്കം ; അമൻ സെഹ്‌രാവത് ക്വാർട്ടറിൽ

പാരീസ്‌ : ഗുസ്തിയുടെ ഗോദയിൽ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയുടെ പൊൻകിരണം തെളിയുന്നു. ഇത്തവണ പുരുഷ ഗുസ്തിയിലാണ് ഇന്ത്യ തിളങ്ങിയത്. 57 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ ...

വിനേഷ് ഫോഗോട്ട് ആശുപത്രിയിൽ

2016ലും അമിതഭാരം കാരണമല്ലേ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്? നിയമങ്ങൾ എല്ലാവരും പാലിക്കേണ്ടതാണെന്ന് യുണൈറ്റഡ് വേൾഡ് റെസലിംഗ് പ്രസിഡന്റ്

പാരീസ് : ഒളിമ്പിക്സ് ഫൈനലിൽ നിന്നും ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി യുണൈറ്റഡ് വേൾഡ് റെസലിംഗ് പ്രസിഡന്റ് നെനാദ് ലാലോവിച്ച്. അയോഗ്യ ആക്കപ്പെട്ടതിൽ ...

പാരിസ് ഒളിമ്പികിസ്; വിനേഷ് ഫോഗോട്ടിനെ അയോഗ്യയാക്കി

70 ലക്ഷം രൂപയാണ് വിനേഷ് ഫോഗട്ടിന്റെ പരിശീലനത്തിന് രാജ്യം ചെലവിട്ടത് ; തിരിച്ചടിയായത് അശ്രദ്ധയും പ്രൊഫഷണലിസം ഇല്ലായ്മയും

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്സ് ഫൈനൽ മത്സരത്തിൽ നിന്നും അയോഗ്യയാക്കിയത് അശ്രദ്ധ മൂലം ഉണ്ടായ തിരിച്ചടിയെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നുവരുന്ന അഭിപ്രായങ്ങൾ. 2016ലും ഇതേ രീതിയിൽ ...

വിനേഷ് ഫോഗോട്ട് ആശുപത്രിയിൽ

വിനേഷ് ഫോഗോട്ട് ആശുപത്രിയിൽ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ അയോഗ്യയാക്കിയതിന് പിന്നാലെ ഇന്ത്യൻ താരം വിനേഷ് ഫോഗോട്ട് ആശുപത്രിയിൽ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. അമിത ഭാരത്തെ ...

ഗോദയിൽ ചരിത്രമെഴുതി; രാജ്യത്തിന്റെ പ്രതീക്ഷയുമായി സ്വർണത്തിനരികിൽ; അവസാനം കാലിടറി

ഗോദയിൽ ചരിത്രമെഴുതി; രാജ്യത്തിന്റെ പ്രതീക്ഷയുമായി സ്വർണത്തിനരികിൽ; അവസാനം കാലിടറി

ന്യൂഡൽഹി: രാജ്യത്തെയും രാജ്യത്തെ കായിക പ്രേമികളെയും സങ്കടത്തിലാഴ്ത്തുന്ന വാർത്തയാണ് പാരിസ് ഒളിമ്പിക്‌സ് വേദിയിൽ നിന്നും എത്തിയത്. അനുവദനീയമായ ഭാരം എത്തിക്കാത്തതിനെ തുടർന്ന് വിനേഷ് ഫോഗോട്ടിനെ ഫൈനൽ മത്സരങ്ങളിൽ ...

പൊരുതിത്തോറ്റു ; ഒളിമ്പിക്സ് ഹോക്കി സെമിയിൽ ജർമനിയോട് പരാജയപ്പെട്ട് ഇന്ത്യ ; ഇനി വെങ്കല പോരാട്ടം

പാരീസ്‌ : പാരീസ് ഒളിമ്പിക്സിലെ സെമി ഫൈനലിൽ ഇന്ത്യൻ ഹോക്കി ടീമിന് പരാജയം. ജർമ്മനിയുമായി നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ സ്വർണ്ണ ...

സ്വർണ്ണമോ വെള്ളിയോ? മെഡൽ ഉറപ്പിച്ച് വിനേഷ് ഫോഗട്ട് ; ഗുസ്തിയിൽ ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത

പാരീസ്‌ : ഇന്ത്യൻ കായികരംഗത്ത് ഒരു പുതിയ ചരിത്രം രചിച്ചുകൊണ്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് ഫൈനലിലേക്ക്. 2024 പാരീസ് ഒളിമ്പിക്സിലെ 50 കിലോ ഫ്രീ ...

ജാ​വ​ലി​ൻ ത്രോ​യി​ൽ ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി നീ​ര​ജ് ചോ​പ്ര

സ്വർണ്ണത്തിനരികെ ഇന്ത്യ ; റെക്കോർഡ് നേട്ടത്തോടെ നീരജ് ചോപ്ര ഫൈനലിലേക്ക്

പാരീസ്‌ : 2024 പാരീസ് ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിലേക്ക്. ഒളിമ്പിക്സിലെ തന്റെ ബെസ്റ്റ് റെക്കോർഡ് ആയ 89.34 മീറ്റർ ദൂരം എറിഞ്ഞാണ് ...

ഗോദയിൽ തിളങ്ങി ഇന്ത്യ ; ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യ സെമിയിൽ

പാരീസ് : 2024 പാരീസ് ഒളിമ്പിക്സിലെ ഗുസ്തിയുടെ ഗോദയിൽ ഇന്ത്യയ്ക്ക് വിജയത്തിളക്കം. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് സെമിഫൈനൽ ...

യോഗ്യത നേടിയിട്ടും ജനപ്രിയ ഇനമല്ലാത്തതിനാൽ അയക്കില്ലെന്ന് അന്ന് സർക്കാർ പറഞ്ഞു ; സ്വപ്‌നിലിന്റെ മെഡൽ നേട്ടം മറുപടി ; പൊട്ടിക്കരഞ്ഞ് ഗഗൻ നരംഗ്

യോഗ്യത നേടിയിട്ടും ജനപ്രിയ ഇനമല്ലാത്തതിനാൽ അയക്കില്ലെന്ന് അന്ന് സർക്കാർ പറഞ്ഞു ; സ്വപ്‌നിലിന്റെ മെഡൽ നേട്ടം മറുപടി ; പൊട്ടിക്കരഞ്ഞ് ഗഗൻ നരംഗ്

പാരിസ് : 2024 പാരിസ് ഒളിമ്പിക്സിന്റെ ഷെഫ് ദ മിഷൻ ആയ ഗഗൻ നരംഗ് ഏറെ വികാരഭരിതനായി കാണപ്പെട്ട ദിവസമായിരുന്നു ഇന്ന്. ഇന്ത്യയുടെ മുൻ ഷൂട്ടിംഗ് താരമായ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist