പൊഴിയിൽ മുങ്ങിത്താണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച 14 കാരന് ദാരുണാന്ത്യം
തിരുവനന്തപുരം:പൊഴിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായ പതിനാലുകാരന് ദാരുണാന്ത്യം.അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് മരിച്ചത്. ...