വെറും വയറ്റില്‍ ഉലുവവെള്ളം കുടിച്ചാല്‍; അമ്പരപ്പിക്കുന്ന ഗുണങ്ങള്‍ അറിയാം
കാണാന്‍ ഇത്തിരി കുഞ്ഞനാണെങ്കിലും ഗുണത്തില്‍ വലിയവനാണ് ഉലുവ. നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ...