Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രാത്രിയില്‍ പീച്ചി ഡാം അനുവദിച്ചതിലും അധികമായി തുറന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍

by Brave India Desk
Jul 31, 2024, 11:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശ്ശൂര്‍: രാത്രിയില്‍ പീച്ചി ഡാം അനിയന്ത്രിതമായി തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ജൂലൈ 29ന് പരമാവധി 30 സെന്റീമീറ്റര്‍ മാത്രം ഷട്ടര്‍ തുറക്കുന്നതിന് ആയിരുന്നു അനുമതി നല്‍കിയിരുന്നത്.  എന്നാല്‍, രാത്രി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്ററില്‍ നിന്ന് 180 സെ.മീ. വരെ ഉയർത്തി. തുടര്‍ന്ന് മണലിപ്പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു.

Stories you may like

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

പല പ്രദേശങ്ങളും വെള്ളത്തിലായി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തില്‍ ഡാമില്‍ നിന്ന് തുറന്നു വിടേണ്ട ജലത്തിന്റെ അളവ് മൂന്‍കൂട്ടി കണക്കാക്കി ഡാം മാനേജ്‌മെൻ്റില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തൃശൂര്‍ സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്കിനെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

Tags: peechi dam
Share34TweetSendShare

Latest stories from this section

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

Discussion about this post

Latest News

ഞങ്ങളാണ് ഒറിജിനൽ, അംഗീകരിക്കണം ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് തൃണമൂൽ കോൺഗ്രസ് വിമതവിഭാഗം

ഞങ്ങളാണ് ഒറിജിനൽ, അംഗീകരിക്കണം ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് തൃണമൂൽ കോൺഗ്രസ് വിമതവിഭാഗം

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

തോറ്റ് തുന്നം പാടി,പഴി വോട്ടിംഗ് മെഷീനിന്; പതിവ് പല്ലവിയുമായി കോൺഗ്രസ്; ഇവിഎമ്മിൽ തിരിമറിയെന്ന് ആരോപണം

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് പണി കൊടുത്ത് ദിഗ്‌വിജയ് സിംഗ് ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി

സാരിപ്രേമികൾ അറിഞ്ഞിരിക്കേണ്ട ‘സിൽക്ക് റൂട്ട്’; ഇന്ത്യയിലെ 6 രാജകീയ പട്ടുസാരികൾ

സാരിപ്രേമികൾ അറിഞ്ഞിരിക്കേണ്ട ‘സിൽക്ക് റൂട്ട്’; ഇന്ത്യയിലെ 6 രാജകീയ പട്ടുസാരികൾ

വന്ദേ ഭാരത് ഉൾപ്പെടെ 12 ഓളം ട്രെയിനുകളുടെ റൂട്ട് മാറ്റി; നാളെ മുതൽ സർവീസുകളിൽ വൻ മാറ്റം!

വന്ദേ ഭാരത് ഉൾപ്പെടെ 12 ഓളം ട്രെയിനുകളുടെ റൂട്ട് മാറ്റി; നാളെ മുതൽ സർവീസുകളിൽ വൻ മാറ്റം!

രാജസ്ഥാനിൽ ഐ.എസ്.ഐ ചാരൻ അറസ്റ്റിൽ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

രാജസ്ഥാനിൽ ഐ.എസ്.ഐ ചാരൻ അറസ്റ്റിൽ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ബാറ്റിന്റെ ആ പൊസിഷൻ വില്ലനാകുന്നു; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലണ്ട് ഒരുക്കിയ മാസ്റ്റർ പ്ലാൻ പരസ്യമാക്കി ഇർഫാൻ പത്താൻ

ബാറ്റിന്റെ ആ പൊസിഷൻ വില്ലനാകുന്നു; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലണ്ട് ഒരുക്കിയ മാസ്റ്റർ പ്ലാൻ പരസ്യമാക്കി ഇർഫാൻ പത്താൻ

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies