Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

1965 ൽ ഇന്ത്യൻ വ്യോമതാവളങ്ങൾ ആക്രമിക്കാനെത്തിയ പാകിസ്താൻ സ്പെഷ്യൽ കമാൻഡോകൾക്ക് സംഭവിച്ചത്

by Brave India Desk
Sep 8, 2020, 08:27 am IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

യുദ്ധത്തിനിടയിൽ എതിരാളിയുടെ വ്യോമതാവളങ്ങളും സൈനിക ക്യാമ്പുകളും ആക്രമിക്കാൻ സ്പെഷ്യൽ ഫോഴ്സിനെ നിയോഗിക്കുക എന്നത് എല്ലാ രാജ്യങ്ങളും ചെയ്യുന്ന നീക്കങ്ങളിൽ ഒന്നാണ്. 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ ഇതേരീതിയിൽ ആക്രമിക്കാൻ ശ്രമിച്ച പാകിസ്താന് കിട്ടിയത് വലിയ തിരിച്ചടിയായിരുന്നു. ഈ തിരിച്ചടികൾ ചരിത്രത്തിലുള്ളപ്പോഴാണ് ഇന്ത്യയെ തോൽപ്പിക്കുമെന്ന് പാകിസ്താൻ വീരവാദം മുഴക്കുന്നത്.

1965 സെപ്റ്റംബർ 6-7 തീയതികളിലായിരുന്നു പാകിസ്താന്റെ സ്പെഷ്യൽ ആക്രമണം. പഞ്ചാബിലെ മൂന്ന് വ്യോമസേന താവളങ്ങൾ ആക്രമിക്കാനായിരുന്നു പദ്ധതി. പത്താൻ കോട്ട്, ഹൽവാര. ആദം‌പൂർ എന്നിവയായിരുന്നു പാക് സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡോകളുടെ ലക്ഷ്യം. ഇതിനായി 180 കമാൻഡോകളെ എയർ ഡ്രോപ്പ് ചെയ്തു. സി-130 ഹെർകുലീസിൽ എത്തിച്ച കമാൻഡോകളെ 60 പേർ വീതമുള്ള മൂന്നു ഗ്രൂപ്പുകളായിട്ടായിരുന്നു എയർഡ്രോപ്പ് ചെയ്തത്. മൂന്ന് വ്യോമസേന താവളങ്ങളും പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ച പാക് സൈനിക നേതൃത്വത്തിന് പക്ഷേ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

പാക് കമാൻഡോകൾ ലാൻഡ് ചെയ്തത് രാജ്യത്തെ രക്ഷിക്കാൻ ജാഗ്രതയോടെ നിലകൊണ്ട പഞ്ചാബിലെ ഗ്രാമീണർക്കിടയിലേക്കായിരുന്നു . എൻ.സി.സി കേഡറ്റുകളും ഗ്രാമീണരും സ്പെഷ്യൽ ഗ്രൂപ്പ് കമാൻഡോകളെ കല്ലും വടിയുമെല്ലാമായി നേരിട്ടു. ലാൻഡ് ചെയ്ത 180 പേരിൽ 22 പേരെ അവർ തല്ലിക്കൊന്നു. 138 പേരെ പിടികൂടി. 20 പേർക്ക് മാത്രമാണ് രക്ഷപ്പെട്ട് പാകിസ്താനിലെത്താൻ കഴിഞ്ഞത്. വ്യോമസേന താവളങ്ങൾ ആക്രമിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിട്ടേനെ. ദേശാഭിമാനമുള്ള ജനത ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെ പാകിസ്താന്റെ വലിയ പദ്ധതിയാണ് പൊളിഞ്ഞത്.

Tags: india pakfeatured1965 warSSGSainikam
Share96
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies