Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വർണ്ണമോ വെള്ളിയോ? മെഡൽ ഉറപ്പിച്ച് വിനേഷ് ഫോഗട്ട് ; ഗുസ്തിയിൽ ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത

by Brave India Desk
Aug 6, 2024, 11:18 pm IST
in News, India, Sports
Share on FacebookTweetWhatsAppTelegram

പാരീസ്‌ : ഇന്ത്യൻ കായികരംഗത്ത് ഒരു പുതിയ ചരിത്രം രചിച്ചുകൊണ്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് ഫൈനലിലേക്ക്. 2024 പാരീസ് ഒളിമ്പിക്സിലെ 50 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തി വിഭാഗത്തിലാണ് വിനേഷ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ പാരീസ് ഒളിമ്പിക്സിൽ ഒരു മെഡൽ കൂടി ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ.

ഗുസ്തിയിൽ ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് വിനേഷ് ഫോഗട്ട്. 2016 ഒളിമ്പിക്‌സിൽ ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്കിന് വെങ്കലം മാത്രമായിരുന്നു നേടാൻ കഴിഞ്ഞിരുന്നത്. ആ ചരിത്രം തിരുത്തി കുറിക്കാൻ ഒരുങ്ങുകയാണ് വിനേഷ്. സെമിയിൽ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാനെതിരെ വമ്പൻ വിജയം സ്വന്തമാക്കി കൊണ്ടാണ് വിനേഷ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.

Stories you may like

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

അവർ എന്തിനാണ് രോഹിത് തോൽക്കാൻ ആഗ്രഹിക്കുന്നത്? ഹിറ്റ്‌മാനെതിരെ തിരിയുന്നവർക്ക് മറുപടിയുമായി മുഹമ്മദ് കൈഫ്

ആദ്യ മത്സരത്തിൽ ജപ്പാൻ്റെ യുയി സുസാക്കിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നത്. തുടർന്ന് ക്വാർട്ടറിൽ യുക്രൈൻ താരത്തെയും സെമിഫൈനലിൽ ക്യൂബൻ താരത്തെയും പരാജയപ്പെടുത്തി വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് വിനേഷ്. 5-0 എന്ന ഏറ്റവും മികച്ച സ്കോറിനാണ് വിനേഷ് പാരീസ് ഒളിമ്പിക്സിന്റെ ഫൈനലിലേക്ക് കടന്നത്.

Tags: Wrestling2024 Paris Olympicsvinesh phogut
Share1TweetSendShare

Latest stories from this section

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘ആരോഗ്യവകുപ്പിന്റെ പ്രശ്നം പത്തുവർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും’; നിയമസഭയിൽ കെ. മുരളീധരനും പി.എ. മുഹമ്മദ് റിയാസും തമ്മിൽ കടുത്ത വാക്പോര്!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

“ഹോർമുസ് അടച്ചാൽ നിനക്കൊരിക്കലും നിന്റെ രാജ്യത്തേക്ക് മടങ്ങാനാകില്ല!” ഇറാനെതിരെ കടുത്ത തെറിവിളിയുമായി ട്രംപ്

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

Discussion about this post

Latest News

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

അവർ എന്തിനാണ് രോഹിത് തോൽക്കാൻ ആഗ്രഹിക്കുന്നത്? ഹിറ്റ്‌മാനെതിരെ തിരിയുന്നവർക്ക് മറുപടിയുമായി മുഹമ്മദ് കൈഫ്

അവർ എന്തിനാണ് രോഹിത് തോൽക്കാൻ ആഗ്രഹിക്കുന്നത്? ഹിറ്റ്‌മാനെതിരെ തിരിയുന്നവർക്ക് മറുപടിയുമായി മുഹമ്മദ് കൈഫ്

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘ആരോഗ്യവകുപ്പിന്റെ പ്രശ്നം പത്തുവർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും’; നിയമസഭയിൽ കെ. മുരളീധരനും പി.എ. മുഹമ്മദ് റിയാസും തമ്മിൽ കടുത്ത വാക്പോര്!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

“ഹോർമുസ് അടച്ചാൽ നിനക്കൊരിക്കലും നിന്റെ രാജ്യത്തേക്ക് മടങ്ങാനാകില്ല!” ഇറാനെതിരെ കടുത്ത തെറിവിളിയുമായി ട്രംപ്

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഏത് പന്തും എങ്ങോട്ടും അടിക്കും; താൻ നേരിട്ടതിൽ ഏറ്റവും കഠിനനായ ബാറ്ററെ വെളിപ്പെടുത്തി ജോഫ്ര ആർച്ചർ, കോഹ്‌ലിയും രോഹിത്തും അല്ല ഇത് മറ്റൊരു താരം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

ക്ഷേത്രപ്പണം ക്ഷേത്രങ്ങൾക്ക് മാത്രം! 246 കോടിയുടെ വമ്പൻ പദ്ധതികൾ റദ്ദാക്കി തമിഴ്നാട് സർക്കാർ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology