കോടതി ഉത്തരവ് ലംഘിച്ച് മത്സരം; കായികതാരങ്ങളെ വഞ്ചിച്ചു; സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷനെതിരെ ഇന്ത്യൻ ആം റെസ്ലിങ് ഫെഡറേഷൻ അഡ്‌ഹോക് കമ്മിറ്റി
എറണാകുളം: കോടതി ഉത്തരവ് ലംഘിച്ച് മത്സരം സംഘടിപ്പിച്ച സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷനെതിരെ ഇന്ത്യൻ ആം റെസ്ലിങ് ഫെഡറേഷൻ അഡ്‌ഹോക് കമ്മിറ്റി. ഉത്തരവ് നിലനിൽക്കേ സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ...