Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാക് ഭീകരനൊപ്പം കുശലം പറഞ്ഞ് അർഷാദ് നദീം; സ്വർണമെഡൽ ജേതാവിന് രൂക്ഷ വിമർശനം

by Brave India Desk
Aug 13, 2024, 10:24 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ പാകിസ്താൻ താരം അർഷാദ് നദീം ഭീകരനൊപ്പം. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ മുഹമ്മദ് ഹാരിസ് ധറുമിനൊപ്പമുള്ള നദീമിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രൂക്ഷവിമർശനം ആണ് ഉയരുന്നത്. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് മുഹമ്മദ് ഹാരിസ് ധർ.

മത്സരത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് അർഷാദ് നദീം പാകിസ്താനിൽ എത്തിയത്. ഇതിന് തൊട്ട് പിന്നാലെ ധറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിൽ സ്വർണ മെഡൽ സ്വന്തമാക്കിയ അർഷാദിനെ കാണാനായി ധർ വീട്ടിലെത്തിയപ്പോൾ ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നത് എന്നും വിവരമുണ്ട്.

Stories you may like

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

ഇന്ത്യൻതാരം നീരജ് ചോപ്രയെ രണ്ടാമതാക്കി കൊണ്ടായിരുന്നു അർഷാദിന്റെ നേട്ടം. അർഷാദിന്റെ താഴ്ന്ന ജീവിത സാഹചര്യത്തെക്കുറിച്ച് അറിഞ്ഞ നീരജ് ചോപ്ര അർഷാദിന് വലിയ പ്രോത്സാഹനം ആയിരുന്നു നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് കായിക താരത്തിന്റെ ഭീകരനുമായി ബന്ധം പുറത്തായത്.

പുറത്തുവന്ന വീഡിയോ നിമിഷങ്ങൾകൊണ്ട് ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഇതോടെ രൂക്ഷവിമർശനവുമായി ആളുകൾ രംഗത്ത് എത്തി. അതേസമയം സംഭവത്തിൽ അർഷാദ് നദീം പ്രതികരിച്ചിട്ടില്ല.

Tags: terroristarshadh nadeem
Share1TweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്കിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ബന്ദർ അബ്ബാസിലെ ഇറാന്റെ സൈനിക കേന്ദ്രം തകർത്തു

ഹോർമുസ് കടലിടുക്കിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ബന്ദർ അബ്ബാസിലെ ഇറാന്റെ സൈനിക കേന്ദ്രം തകർത്തു

പാലൂട്ടിയ കൈക്ക് കൊത്തി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ; അസിം മുനീറിനെതിരെ വധഭീഷണിയുമായി ലഷ്‌കർ-ഇ-തൊയ്ബ നേതാവ്

പാലൂട്ടിയ കൈക്ക് കൊത്തി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ; അസിം മുനീറിനെതിരെ വധഭീഷണിയുമായി ലഷ്‌കർ-ഇ-തൊയ്ബ നേതാവ്

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

Discussion about this post

Latest News

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

ഹോർമുസ് കടലിടുക്കിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ബന്ദർ അബ്ബാസിലെ ഇറാന്റെ സൈനിക കേന്ദ്രം തകർത്തു

ഹോർമുസ് കടലിടുക്കിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ബന്ദർ അബ്ബാസിലെ ഇറാന്റെ സൈനിക കേന്ദ്രം തകർത്തു

കമ്മിൻസിന് മൂന്ന് പ്ലാനുകൾ, വൈഭവിന് ഒരൊറ്റ ഉത്തരം; ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട പന്തും സെഞ്ചുറിയും

കമ്മിൻസിന് മൂന്ന് പ്ലാനുകൾ, വൈഭവിന് ഒരൊറ്റ ഉത്തരം; ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട പന്തും സെഞ്ചുറിയും

കർണാടകയിൽ കോൺഗ്രസ്സിന് കുരുക്ക്; മുഡ അഴിമതി കേസിൽ ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്ത സമൻസ്

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ ; തീരുമാനം അറിയിച്ചത് ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന എംഎൽഎമാരുടെ യോഗത്തിനുശേഷം

തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ വേണം; പ്രധാനമന്ത്രിക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ വേണം; പ്രധാനമന്ത്രിക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies