Friday, December 12, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആദ്യം അച്ഛനെയും മകനെയും പഠിപ്പിക്ക്: പൊട്ടിത്തെറിച്ച് സൂര്യ കുമാർ യാദവ്

by Brave India Desk
Aug 19, 2024, 10:55 am IST
in Cricket, International, Sports
Share on FacebookTweetWhatsAppTelegram

മുംബൈ: കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ക്രിക്കറ്റ് താരവും ട്വന്റി 20 ക്യാപ്റ്റനുമായ സൂര്യ കുമാർ യാദവ് .എക്സിലൂടെയാണ് പ്രതികരണം.നിങ്ങൾ എല്ലാ തലത്തിലുമുള്ള ആണുങ്ങളെയും സ്ത്രീകളോട് പെരുമാറാൻ പഠിപ്പിക്കുക എന്നായിരുന്നു താരം കുറിച്ചത്. നിങ്ങളുടെ മകനെയും അച്ഛനെയും ഭർത്താവിനെയും സഹോദരനെയും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്ക് എന്ന് താരം കുറിച്ചു.നിങ്ങളുടെ പെൺമക്കളെ സംരക്ഷിക്കുക’ എന്ന വാക്യത്തെ തിരുത്തികൊണ്ടാണ് ഈ വരികൾ എഴുതിയിരിക്കുന്നത്.

നേരത്തെ ഇന്ത്യൻ പേസ് ബൗളർമാരായ മുഹമ്മദ് സിറാജും, ജസ്പ്രീത് ബുംറയും ഇത്തരത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോഴും ഇത് സ്ത്രീയുടെ കുഴപ്പമാണെന്നുള്ള കാരണമാണോ നിങ്ങൾ പറയുന്നത് എന്നാണ് സിറാജ് ചോദിച്ചത്. സ്ത്രീകളോട് അവരുടെ പാത മാറ്റാനല്ല ബാക്കി മുഴുവൻ പാതയുമാണ് മാറേണ്ടത് എന്നായിരുന്നു ബുംറയുടെ കമന്റ്.

Stories you may like

സഞ്ജുവിനായി വാദിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ, ഗില്ലിനെ വാഴ്ത്തിയവർ വരെ പുച്ഛിക്കുന്ന അവസ്ഥ; പറയുന്നത് ഇങ്ങനെ

സഞ്ജു സങ്കടപ്പെടട്ടെ ഞാൻ എൻജോയ് ചെയ്യട്ടെ, മത്സരത്തിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സെഞ്ച്വറി അടിച്ച മൂഡിൽ ഗിൽ; നിരാശയിൽ മലയാളി താരം; ചിത്രങ്ങൾ വൈറൽ

ഓഗസ്റ്റ് ഒമ്പതിന് കൊൽക്കത്തിയിലെ ആർ.ജി കാർ മെഡിക്കൽ കോളെജിലെ ട്രെയിനീ ഡോക്റ്ററെയാണ് അവിടുത്തെ സെമിനാർ ഹാളിൽ വെച്ച് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്

Tags: Surya Kumar Yadav
Share1TweetSendShare

Latest stories from this section

അന്ന് 360 ഡിഗ്രി ഇന്ന് 36 റണ്ണെടുക്കാൻ ബുദ്ധിമുട്ട്, വീണ്ടും തോൽവിയായി സൂര്യകുമാർ യാദവ്; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

വീണ്ടും ഫ്ലോപ്പായി പോസ്റ്റർ ബോയ്, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറായി ടി 20 യിൽ ഗിൽ; സഞ്ജുവിനോടുള്ള അനീതിക്ക് ശമനം വേണമെന്ന് ആരാധകർ

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ലോകത്തിൻ്റെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും;മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

ആയിരം വാക്കുകൾക്ക് തുല്യമായ സെൽഫി;അമേരിക്കയിൽ സംസാരവിഷയമായി മോദി-പുടിൻ ഫോട്ടോ…

Discussion about this post

Latest News

മുങ്ങിയ എംഎൽഎ പൊങ്ങി: വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

ഒഴിയണം: പോലീസ് കയറിയിറങ്ങുന്നത് ബുദ്ധിമുട്ടാകുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫ്‌ളാറ്റ് അസോസിയേഷൻ

സഞ്ജുവിനായി വാദിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ, ഗില്ലിനെ വാഴ്ത്തിയവർ വരെ പുച്ഛിക്കുന്ന അവസ്ഥ; പറയുന്നത് ഇങ്ങനെ

സഞ്ജുവിനായി വാദിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ, ഗില്ലിനെ വാഴ്ത്തിയവർ വരെ പുച്ഛിക്കുന്ന അവസ്ഥ; പറയുന്നത് ഇങ്ങനെ

സഞ്ജു സങ്കടപ്പെടട്ടെ ഞാൻ എൻജോയ് ചെയ്യട്ടെ, മത്സരത്തിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സെഞ്ച്വറി അടിച്ച മൂഡിൽ ഗിൽ; നിരാശയിൽ മലയാളി താരം; ചിത്രങ്ങൾ വൈറൽ

സഞ്ജു സങ്കടപ്പെടട്ടെ ഞാൻ എൻജോയ് ചെയ്യട്ടെ, മത്സരത്തിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സെഞ്ച്വറി അടിച്ച മൂഡിൽ ഗിൽ; നിരാശയിൽ മലയാളി താരം; ചിത്രങ്ങൾ വൈറൽ

കേരളം വിധി എഴുതിയത് ആർക്ക് വേണ്ടി? തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു, ദീർഘനാളായി അസുഖബാധിതൻ

നടിയെ ആക്രമിച്ച കേസ്, പ്രതികളുടെ ശിക്ഷാവിധി ഇന്ന്; ചുമത്തിയിരിക്കുന്നത് 10 കുറ്റങ്ങൾ

നടിയെ ആക്രമിച്ച കേസ്, പ്രതികളുടെ ശിക്ഷാവിധി ഇന്ന്; ചുമത്തിയിരിക്കുന്നത് 10 കുറ്റങ്ങൾ

അന്ന് 360 ഡിഗ്രി ഇന്ന് 36 റണ്ണെടുക്കാൻ ബുദ്ധിമുട്ട്, വീണ്ടും തോൽവിയായി സൂര്യകുമാർ യാദവ്; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

അന്ന് 360 ഡിഗ്രി ഇന്ന് 36 റണ്ണെടുക്കാൻ ബുദ്ധിമുട്ട്, വീണ്ടും തോൽവിയായി സൂര്യകുമാർ യാദവ്; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

വീണ്ടും ഫ്ലോപ്പായി പോസ്റ്റർ ബോയ്, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറായി ടി 20 യിൽ ഗിൽ; സഞ്ജുവിനോടുള്ള അനീതിക്ക് ശമനം വേണമെന്ന് ആരാധകർ

വീണ്ടും ഫ്ലോപ്പായി പോസ്റ്റർ ബോയ്, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറായി ടി 20 യിൽ ഗിൽ; സഞ്ജുവിനോടുള്ള അനീതിക്ക് ശമനം വേണമെന്ന് ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology