Saturday, December 13, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കേരളത്തിൽ മഴ കനക്കും ; ചൊവ്വാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

by Brave India Desk
Aug 19, 2024, 11:12 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : വരുംദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അടുത്ത അഞ്ചു ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി ആണ് മഴ ശക്തമാകുന്നതിന് കാരണമാകുന്നത്. ഈ ചക്രവാത ചുഴി മുതൽ തെക്കു കിഴക്കൻ അറബിക്കടൽ വരെ ഒന്നര കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.

Stories you may like

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

മുനമ്പത്ത് ബിജെപിയ്ക്ക് ലീഡ്: സമരഭൂമിയിൽ താമരവിരിഞ്ഞു

ചക്രവാത ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായതോ ഇടത്തരം ആയതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഓഗസ്റ്റ് 22 വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Tags: orange alertRAIN ALERTkerala weather
Share25TweetSendShare

Latest stories from this section

ചാനൽ പരിപാടിയ്ക്കിടെ ബിജെപി നേതാവിന് നേരെ ആക്രമണം; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി: തേരോട്ടത്തിൽ പകച്ച് ഇടത് വലത് മുന്നണികൾ

ആർ ശ്രീലേഖ വിജയിച്ചു: തിരുവനന്തപുരത്ത് തേരോട്ടവുമായി ബിജെപി

ആർ ശ്രീലേഖ വിജയിച്ചു: തിരുവനന്തപുരത്ത് തേരോട്ടവുമായി ബിജെപി

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

തൃശൂർ കോർപ്പറേഷനിൽ മുംതാസ് താഹയ്ക്ക് മിന്നും വിജയം; ബിജെപിയുടെ മുസ്ലീം സ്ഥാനാർത്ഥി

തൃശൂർ കോർപ്പറേഷനിൽ മുംതാസ് താഹയ്ക്ക് മിന്നും വിജയം; ബിജെപിയുടെ മുസ്ലീം സ്ഥാനാർത്ഥി

Discussion about this post

Latest News

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

മുനമ്പത്ത് ബിജെപിയ്ക്ക് ലീഡ്: സമരഭൂമിയിൽ താമരവിരിഞ്ഞു

മുനമ്പത്ത് ബിജെപിയ്ക്ക് ലീഡ്: സമരഭൂമിയിൽ താമരവിരിഞ്ഞു

ചാനൽ പരിപാടിയ്ക്കിടെ ബിജെപി നേതാവിന് നേരെ ആക്രമണം; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി: തേരോട്ടത്തിൽ പകച്ച് ഇടത് വലത് മുന്നണികൾ

ആർ ശ്രീലേഖ വിജയിച്ചു: തിരുവനന്തപുരത്ത് തേരോട്ടവുമായി ബിജെപി

ആർ ശ്രീലേഖ വിജയിച്ചു: തിരുവനന്തപുരത്ത് തേരോട്ടവുമായി ബിജെപി

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

തൃശൂർ കോർപ്പറേഷനിൽ മുംതാസ് താഹയ്ക്ക് മിന്നും വിജയം; ബിജെപിയുടെ മുസ്ലീം സ്ഥാനാർത്ഥി

തൃശൂർ കോർപ്പറേഷനിൽ മുംതാസ് താഹയ്ക്ക് മിന്നും വിജയം; ബിജെപിയുടെ മുസ്ലീം സ്ഥാനാർത്ഥി

മുട്ടട ഡിവിഷനിൽ അട്ടിമറി:ഇടത് കോട്ടയിൽ വെഷ്ണ സുരേഷിന് വിജയം

മുട്ടട ഡിവിഷനിൽ അട്ടിമറി:ഇടത് കോട്ടയിൽ വെഷ്ണ സുരേഷിന് വിജയം

ലയണൽ മെസി ഇന്ത്യയിൽ: കൊൽക്കത്തയിലെത്തി;ഒഴുകിയെത്തി ആരാധകർ

ലയണൽ മെസി ഇന്ത്യയിൽ: കൊൽക്കത്തയിലെത്തി;ഒഴുകിയെത്തി ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies