അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം ഒൻപതായി ഉയർന്നതായി ദുരന്തനിവാരണ വിഭാഗം അറിയിച്ചു. മലപ്പുറം ജില്ലയിലെ ചോക്കാട് പൂക്കോട്ടുപാടം ടി കെ ...



























