ഇടുക്കി അണക്കെട്ടില് ജലനിരപ്പ് 2398.32 അടി ; ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു, ജില്ലയില് ജാഗ്രതാ നിര്ദ്ദേശം
ഇടുക്കി: ഇടുക്കി അണക്കെട്ടില് ജലനിരപ്പ് 2398.32 അടിയായി ഉയർന്നു. റൂള് കര്വ് പ്രകാരം 2392.03 അടിയാണ് ബ്ലൂ അലര്ട്ട് ലെവല്. 2399.03 അടിയായാല് റെഡ് അലര്ട്ട് പ്രഖ്യാപിക്കും. ...