REELS

എത്ര ബോറടിച്ചാലും റീലുകൾ കാണാൻ പാടില്ലാത്ത ഒരു സമയമുണ്ട്; തെറ്റിച്ചാൽ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇന്ന് ആളുകൾ ഒരുപോലെ ഇഷ്ടപ്പെടുന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളാണ്. ഒരിത്തിരി സമയം കിട്ടിയാൽ ഉടനെ ഫോണെടുത്ത് റീലുകൾ കാണാനാണ് ആളുകൾക്ക് ഏറെയിഷ്ടം. ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതും, ...

എങ്ങനെയെങ്കിലും വൈറലാകണം; ഒടുവില്‍ ഹൈവേയ്ക്ക് തീയിട്ട് റീലെടുത്ത് യുവാവ്, വീഡിയോ

  എങ്ങനെയെങ്കിലും സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് പലരും നോക്കുന്നത്. ഇപ്പോഴിതാ അതിന് വേണ്ടി ചെയ്ത ഒരു വിചിത്രമായ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റീല്‍ ചിത്രീകരണത്തിനായി ഹൈവേയില്‍ തീയിടുകയാണ് ഒരു ...

വിരസത മാറ്റാന്‍ റീല്‍സ് കാണാറുണ്ടോ, എങ്കില്‍ ഈ വാക്കിന്റെ അര്‍ത്ഥം അറിഞ്ഞിരിക്കണം

വിരസത നീക്കാന്‍ വേണ്ടി ഇന്‍സ്റ്റഗ്രാമിലെ റീലുകള്‍ പതിവായി കാണുന്നവരാണോ നിങ്ങള്‍? അതെ എന്നാണ് ഉത്തരമെങ്കില്‍ ഓക്സ്ഫഡ് നിഘണ്ടു ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെട്ട വാക്കായ 'ബ്രെയിന്‍ റോട്ടിലൂടെയാണ് ...

ഒരു റീൽ മുഴുവൻ കാണാൻ പോലും ക്ഷമയില്ലാതെ അടുത്തതിലേക്ക് നീങ്ങുന്നുവോ?; പ്രശ്‌നമാണെന്ന് പഠനം

സോഷ്യൽമീഡിയ ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. ജീവിതത്തിലെ എല്ലാ സുഖദു:ഖങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നു. നിരവധി വീഡിയോ കൺന്റുകളാണ് ദിനംപ്രതി നമ്മുടെ കൺമുൻപിലേക്ക് പല പ്ലാറ്റ്‌ഫോമുകളിലൂടെ വരുന്നത്. അത് ...

ആദ്യം ഫയലുകൾ തീർക്ക് എന്നിട്ടാവാം റീൽസ്:സര്‍ക്കാര്‍ ഓഫീസിൽ റീൽസ് ചിത്രീകരിച്ച 8 ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

തിരുവല്ല: റീൽസെടുത്ത് പണി വാങ്ങി തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍.സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് നഗരസഭാ ...

റീൽസെടുക്കാൻ കാർ റിവേഴ്‌സെടുത്തു; 300 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണ് 23 കാരിയ്ക്ക് ദാരുണാന്ത്യം

മുംബൈ; റീൽസെടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ ശ്വേത ദീപക് സുർവാസെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ദത്താത്രേയ ...

ഭീകരവിരുദ്ധ സ്ക്വാഡ് തിരഞ്ഞെത്തിയത് പെരുമ്പാവൂർ അനസിനെ: ആരാധകരുടെ ആവേശത്തിനായി റീൽസ് ചെയ്യുന്ന ന്യൂജൻ ഗുണ്ട

കൊച്ചി: ആലുവയിൽ ഭീകരവിരുദ്ധ സ്ക്വാഡ് പരിശോധന നടത്തിയത് പെരുമ്പാവൂർ അനസെന്ന ഗുണ്ടാ നേതാവിനെ ലക്ഷ്യം വച്ചെന്ന് വിവരം. പരിശോധനയ്ക്കിടെ∙ ആലുവയ്ക്കടുത്ത് മാഞ്ഞാലിൽ കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ...

റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ് ബൈക്ക് യാത്രികൻ ;വീഡിയോ പുറത്ത്

ലക്‌നൗ : റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ യുവതിയുടെ കഴുത്തിലെ മാല കവർന്ന് മോഷ്ടാവ്. ഗാസിയാബാദിലാണ് സംഭവം. യുവതി വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് മാല കവർന്ന് ...

വെള്ളിത്തിരയിൽ എത്തിയിട്ടില്ലാത്ത ചില അഭിനയ നിമിഷങ്ങൾ: ഏറെ ഇഷ്ടപ്പെട്ട വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു പഴയകാല ഓഡീഷൻ ടേപ്പാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്. നടന്റെ ഓരോ അപേഡേറ്റുകൾക്ക് ...

തിരുവനന്തപുരത്ത് മത്സരിക്കുമോ?; രാഷ്ട്രീയ പ്രവേശന വാർത്തയിൽ വ്യക്തമായ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

കൊച്ചി; രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും താരം ...

മാതാപിതാക്കൾ പഠിക്കാൻ പറഞ്ഞത് സഹിച്ചില്ല; നാലാം ക്ലാസുകാരിയായ ഇൻസ്റ്റഗ്രാം താരം ആത്മഹത്യ ചെയ്തു

ചെന്നൈ: മാതാപിതാക്കൾ പഠിക്കാൻ പറഞ്ഞതിൽ മനം നൊന്ത് ഒൻപത് വയസുകാരിയായ ഇൻസ്റ്റഗ്രാം താരം ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുവള്ളൂർ സ്വദേശിനി പ്രതീക്ഷയാണ് ആത്മഹത്യ ചെയ്തത്. ‘റീൽസ് റാണി, ...

ഇൻസ്റ്റഗ്രാം റീൽ എടുക്കുന്നതിനിടെ കാൽ വഴുതി ഡാമിൽ വീണു; യുവാവിന് ദാരുണാന്ത്യം

  പൂനൈ: ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി അണക്കെട്ടിൽ വീണ യുവാവ് മരിച്ചു. പൂനൈ വരാലെ സ്വദേശി ദത്ത ഭാരതി (24) ആണ് മരിച്ചത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist