Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

അഴിമതിയാരോപണങ്ങള്‍.. ക്രിമിനല്‍ കേസുകള്‍ വികസനമില്ലായ്മ…’ ഒരു വര്‍ഷത്തെ എഎപി ഭരണം ഡല്‍ഹിയ്ക്ക് സമ്മാനിച്ചത് നിരാശ

by Brave India Desk
Feb 8, 2016, 08:00 pm IST
in India
Share on FacebookTweetWhatsAppTelegram

arvind_kejriwal_in_thought_pti_360x270_635252468495941643
ഡല്‍ഹി: ഭരണത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന് തങ്ങളുടെ വാഗ്ദാനങ്ങളള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്ന് വിലയിരുത്തല്‍. ഇന്ത്യയിലെ തന്നെ മികച്ച മുഖ്യമന്ത്രിയാകുമെന്ന രീതിയില്‍ വിലയിരുത്തപ്പെട്ട അരവിന്ദ് കെജ്രിവാള്‍ ഭരണം ഡല്‍ഹിയിലെ ജനങ്ങളെ നിരാശപ്പെടുത്തിയെത്തി. അഴിമതിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുന്നയിച്ച് അധികാരത്തിലേറിയ എഎപിയിലെ പലര്‍ക്കെതിരെയും ഈ ചെറിയ കാലയളവില്‍ തന്നെ ആരോപണമുയര്‍ന്നതും, പലര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ടായതും ചുണ്ടിക്കാട്ടപ്പെടുന്നു. ഇ
തിനിടെ ഭരണത്തിലായിരുന്നില്ല മറിച്ച് കേന്ദ്ര സര്‍ക്കാറിനെയും ഗവര്‍ണറെയും വിമര്‍ശിയ്ക്കുന്നതിലായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശ്രദ്ധയെന്ന ആക്ഷേപവും ONE (1)ശക്തമാണ്.

അഴിമതി രഹിത സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ആം ആദ്മി പാര്‍ട്ടിയിലെ തന്നെ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ തന്നെ കൈക്കൂലി കേസുകളുണ്ട്. കൂടാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെയുള്ള മന്ത്രിമര്‍ക്കെതിരെ ക്രമിനല്‍ കേസുകളും നിലവിലുണ്ട്. ഇരുപതോളം വാഗ്ദാനങ്ങളാണ് ആം ആദ്മി മുന്നോട്ട് വച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് പാലിക്കാനായതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിനെ പഴിച്ച് മുന്നോട്ട് പോകുന്ന രീതിയില്‍ ജനങ്ങള്‍ക്ക് മനം മടുത്തുവെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.
വികസനത്തിന്റെ കാര്യത്തിലും കാര്യമായൊന്നും കെജ്രിവാള്‍ ഭരണത്തിന ചൂണ്ടിക്കാട്ടാനില്ല. അടിസ്ഥാനവികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് എടുത്തുകാട്ടാവുന്ന പദ്ധതികളൊന്നുമില്ല. പല പ്രപ്പോസലുകളും പ്രപ്പോസല്‍ മാത്രമായി തുടരുന്നുവെന്നാണ് ആക്ഷേപം.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

 

Tags: delhiA.A.P- aam admi partyArvind Kejriwal
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies