Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഈ നീളൻ മീശ വെറും ഷോയ്ക്കല്ല; പൂച്ചകൾക്ക് മീശ ഇതിനെല്ലാമാണ്

by Brave India Desk
Sep 4, 2024, 01:27 pm IST
in Kerala, India, Science
Share on FacebookTweetWhatsAppTelegram

ഭൂരിഭാഗം ആളുകളും പൂച്ചകളെ വീട്ടിൽ വളർത്തുന്നവർ ആയിരിക്കും. നാടൻ പൂച്ചകൾ മുതൽ പേർഷ്യൻ പൂച്ചകൾ വരെ ഇന്ന് വീടുകളിൽ ഉണ്ട്. നല്ല ഓമനത്തമുള്ള മുഖമാണ് പൂച്ചകൾക്ക് ഉള്ളത്. ഈ ഓമന മുഖത്തെ കൂടുതൽ സുന്ദരമാക്കുകയാണ് ഇവയുടെ കൂർത്ത് നീണ്ട മീശകൾ.

മുഖവും കവിഞ്ഞ് നിൽക്കുന്ന മീശകൾ പൂച്ചകളുടെ സൗന്ദര്യത്തിന് വേണ്ടി മാത്രമുള്ളതല്ല. ഇതുകൊണ്ട് പല പ്രയോജനങ്ങളാണ് ഉളളത്. വേട്ടയാടുന്നത് മുതൽ ആശയവിനിമയം വരെയാണ് മീശകൾകൊണ്ട് പൂച്ചകൾക്കുള്ള പ്രയോജനം.

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജനലഴികളിലുടെയും വളരെ ചെറിയ സ്ഥലത്ത് കൂടി പൂച്ചകൾ അനായാസം കടന്ന് പോകുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ഇതിന് പൂച്ചകളെ സഹായിക്കുന്നത് അവരുടെ ഈ മീശകൾ ആണ്. തങ്ങൾക്ക് കടന്ന് പോകാൻ കഴിയുന്ന ഭാഗമാണോ ഉള്ളതെന്ന് പൂച്ചകൾ പരിശോധിക്കുക മീശ ഉപയോഗിച്ചാണ്.

ദൂരമളക്കാനും പൂച്ചകളെ സഹായിക്കുന്നത് ഈ മീശകൾ ആണെന്നാണ് പറയപ്പെടുന്നത്. താൻ നിൽക്കുന്ന സ്ഥലവും മുൻപിലുള്ള തടസ്സവും തമ്മിലുള്ള അകലമാണ് മീശകൊണ്ട് പൂച്ചകൾ അളക്കുക. രാത്രി കാലങ്ങളിലും മറ്റും പരിക്കേൽക്കാതെ യാത്ര ചെയ്യാൻ പൂച്ചകളെ ഇത് സഹായിക്കും.

ഇരകളെ വേട്ടയാടാൻ പൂച്ചകളെ സഹായിക്കുകയും ഈ മീശകളുടെ ധർമ്മം. മീശകൾക്ക് വൈബ്രേഷനുകൾ തിരിച്ചറിയാൻ കഴിയും. ഇത് വേട്ടയാടൽ കൂടുതൽ എളുപ്പമാക്കുന്നു. പരിക്കേൽക്കാതെ പൂച്ചകളെ സംരക്ഷിക്കുന്നതും ഈ മീശകൾ ആണ്. കൂർത്ത വസ്തുക്കളിൽ മുഖം കൊള്ളുന്നതിൽ നിന്നും മീശകൾ പൂച്ചകളെ സംരക്ഷിക്കുന്നു.

ശരീര സ്ഥാനത്തെയും ചലനത്തെയും കുറിച്ചുള്ള ധാരണ പൂച്ചകൾക്ക് നൽകുന്നത് മീശയാണ്. അതായത് കാലിന്റെയും മറ്റ് ശരീരഭാഗങ്ങളും എവിടെയാണെന്ന് നിർണയിക്കാൻ മീശകൾ സഹായിക്കുന്നു. നിരവധി ഞരമ്പുകൾ മീശയിലൂടെ കടന്ന് പോകുന്നുണ്ട്.

മണം പിടിയ്ക്കാനും രാത്രികാലങ്ങളിൽ യാത്ര ചെയ്യാനും പൂച്ചകളെ സായിക്കുന്നത് മീശയാണ്. രാത്രി ഭക്ഷണവും കളിപ്പാട്ടങ്ങളുമെല്ലാം മണത്ത് കണ്ടുപിടിക്കുന്ന് മീശ ഉപയോഗിച്ചാണ്. ആശയവിനിമയത്തിനും മീശ പൂച്ചകളെ സഹായിക്കുന്നു. ഇവ വികാരങ്ങൾ അറിയിക്കുന്നത് മീശ കൊണ്ടാണ്.

Tags: catwhiskers
Share9TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology